Jump to content
സഹായം

"എ എൽ പി എസ് കൂനഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
<p style="text-align:justify"></p>[[പ്രമാണം:MADHAVIKUTTI AMMA.jpg|ലഘുചിത്രം|മാധവികുട്ടി അമ്മ |പകരം=|ഇടത്ത്‌]]<p style="text-align:justify">

ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ അലങ്കരിച്ച വരും അലങ്കരിക്കുന്ന വരും ആണ് കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും ജോലി ചെയ്യുന്ന ധാരാളം പേരുണ്ട് രണ്ടായിരത്തി മുന്നൂറോളം വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയിട്ടുണ്ട് . എല്ലാ ക്ലാസിനും ഡിവിഷൻ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു,  1975 നുശേഷം അത് കുറയാൻ തുടങ്ങി സ്വകാര്യ വിദ്യാലയങ്ങളുടെ കടന്നുകയറ്റവും ഇതിന് കാരണമാണ് ഒമ്പതുവരെ അധ്യാപകരും 240 പേരെ വിദ്യാർഥികളും ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ 5 അധ്യാപകരും 51 ഓളം വിദ്യാർഥികളും മാത്രമേ ഇവിടെയുള്ളൂ ഇപ്പോഴത്തെ പിടിഎ പ്രസിഡൻറ് '''ഹാരിസ്  കെ സി''' അവർകളാണ് , വർഷം 2018 മുതൽ പൂർവ്വവിദ്യാർത്ഥി സംഘടനയ്ക്ക് രൂപം നൽകിയിരിക്കുകയാണ് വി മുഹമ്മദലി ചെയർമാനും വത്സരാജ് കുറങ്ങോട്ട് കൺവീനറുമായ സമിതി പ്രവർത്തനം നടത്തിവരുന്നു. 2017 മുതൽ എൽ കെ ജി ക്ലാസ് ആരംഭിച്ചിരിക്കുകയാണ് 2018 മുതൽ കിഡ്സ് പാർക്ക് എന്ന സ്വപ്നപദ്ധതി  നവതി ആഘോഷത്തിന് അനുബന്ധിച്ച് തുടക്കം കുറിച്ചിരിക്കുകയാണ് </p>

സ്കൂളിലെ കെട്ടിട സൗകര്യം വർധിപ്പിച്ചതോടൊപ്പം തന്നെ മറ്റ് ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിർലോഭമായ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് അതിലേക്ക് ഈ സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ എ കെ ഹസ്സൻ അവർകൾ, ശ്രീ സദാനന്ദൻ പൂമഠത്തിൽ പുതുക്കുടി കോയ അവർകൾ ചേർന്ന് സ്കൂളിലേക്ക് എല്ലാ ക്ലാസിലേയ്ക്കും വേണ്ട അലമാര, 50 കസേര ഇവിടെ എത്തിച്ചു തന്നു. കിഡ്സ് പാർക്ക് ഒരുക്കുന്നതിനായി സുർജിത് കുന്നുമ്മൽ 30 ലോഡ് മണ്ണ് സൗജന്യമായി ഇവിടെ എത്തിച്ചു തന്നിട്ടുണ്ട് ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ അധ്യാപകർ ശ്രീ പി രാജഗോപാലൻ മാസ്റ്റർ കെ സുമ, പി ഷാജുല, നിഖില അശോകൻ, സൈന എൻ എന്നിവരാണ് .2017 2018 വർഷത്തിൽ പഠനമികവ് ഉയർത്തേണ്ട ലക്ഷ്യത്തിലേക്ക് മൂന്നുവർഷം കാലത്തേക്കുള്ള സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട് അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട് ജനകീയ പങ്കാളിത്തത്തോടെ ഇത് പ്രാവർത്തികമാക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ് നവംബർ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസ്സ് താൽക്കാലികമായി ആരംഭിച്ചു കെട്ടിടം പണിയുടെ അവസാന മിനുക്കുപണികൾ നടത്തി വരികയാണ്.

359

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769790" എന്ന താളിൽനിന്ന് ശേഖരിച്ചത്