"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ചോക്കാട് (മൂലരൂപം കാണുക)
14:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സ്കൂൾ മാനേജ്മെന്റ് കമ്മറ്റി
(→എഴുത്തുകൂട്ടം: 12) |
|||
വരി 75: | വരി 75: | ||
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. | അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. | ||
'''എസ്.എം.സി ഭാരവാഹികൾ''' | '''[[ജി.യു.പി.എസ് ചോക്കാട്/എസ്.എം.സി ഭാരവാഹികൾ|എസ്.എം.സി ഭാരവാഹികൾ]]''' | ||
=== അദ്ധ്യാപക രക്ഷാകർത്തൃസംഘടന === | === അദ്ധ്യാപക രക്ഷാകർത്തൃസംഘടന === | ||
വരി 82: | വരി 82: | ||
പഠിതാക്കളുടെ സർവതോമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. ഒരു രക്ഷാകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. | പഠിതാക്കളുടെ സർവതോമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. ഒരു രക്ഷാകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. | ||
'''പി.ടി.എ ഭാരവാഹികൾ''' | '''[[ജി.യു.പി.എസ് ചോക്കാട്/പി.ടി.എ ഭാരവാഹികൾ|പി.ടി.എ ഭാരവാഹികൾ]]''' | ||
=== എം.പി.ടി.എ === | === എം.പി.ടി.എ === | ||
വിദ്യാർത്ഥികളുടെ പഠനത്തിലും അവരുടെ സർവ്വതോൻമുഖമായ വികസനത്തിലും അമ്മമാർക്ക് വഹിക്കാവുന്ന പങ്ക് വളരെ വലുതാണ്.അവരുടെ പ്രശ്നങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള അമ്മമാരുടെ കഴിവ് ചെറുതല്ല.വിദ്യാലയത്തിന്റെ അക്കാദമികവും ഭൌതികവുമായ വികസന ചർച്ചകളിലും ഇവർക്ക് നിർണ്ണായകമായ പങ്കാണ് വഹിക്കാൻ കഴിയുക.അതുകൊണ്ടുതന്നെ ഈ വിദ്യാലയം പി ടി എ കമ്മിറ്റിയ്ക്കും എസ് എം സിയ്ക്കും കൊടുക്കുന്ന അതേ പ്രാധാന്യം തന്നെ എം പി ടി എയ്ക്കും കൊടുക്കുന്നുണ്ട്. | |||
[[ജി.യു.പി.എസ് ചോക്കാട്/എം.പി.ടി.എ ഭാരവാഹികൾ|എം.പി.ടി.എ ഭാരവാഹികൾ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |