Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 505: വരി 505:


== ഉച്ചഭക്ഷണ പദ്ധതി ==
== ഉച്ചഭക്ഷണ പദ്ധതി ==
രാജ്യവ്യാപകമായികുട്ടികളുടെ പോഷകാഹാര നിലവാരം  മെച്ചപ്പെടുത്തുന്നതിനായി  രൂപകല്പന ചെയ്തിട്ടുള്ള സ്കൂൾ ഭക്ഷണ   പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി. എല്ലാ വർഷത്തെയും പോലെ തന്നെ ഇക്കൊല്ലവും അഞ്ചാം ക്ലാസുമുതൽ മുതൽ എട്ടാം ക്ലാസ് വരെയുള്ള  കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു.
രാജ്യവ്യാപകമായി കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി. എല്ലാ വർഷത്തെയും പോലെ തന്നെ ഇക്കൊല്ലവും അഞ്ചാം ക്ലാസുമുതൽ മുതൽ എട്ടാം ക്ലാസ് വരെയുള്ള  കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു.


   കോവിഡ് മഹാമാരി മൂലം സ്കൂളുകൾ  അടച്ചുപൂട്ടിയത് കുട്ടികളുടെ  വിദ്യാഭ്യാസത്തോടൊപ്പം  അവർക്ക് ലഭിക്കുന്ന സമീകൃത ആഹാരത്തെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ  അരി, ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണ തുടങ്ങിയവ ഭക്ഷ്യ ഭദ്രത അലവൻസായി കൃത്യസമയത്തുതന്നെ കുട്ടികൾക്ക് നൽകാൻ ഈ സമയത്ത് സാധിച്ചിരുന്നു.
   കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചുപൂട്ടിയത് കുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം അവർക്ക് ലഭിക്കുന്ന സമീകൃത ആഹാരത്തെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ അരി, ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണ തുടങ്ങിയവ ഭക്ഷ്യ ഭദ്രത അലവൻസായി കൃത്യസമയത്തു തന്നെ കുട്ടികൾക്ക് നൽകാൻ ഈ സമയത്ത് സാധിച്ചിരുന്നു.


  കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകഗുണങ്ങൾ അടങ്ങിയഭക്ഷണങ്ങൾ ഉൾപ്പെടുത്തി മെനു തയ്യാറാക്കുകയും സ്കൂൾ തുറന്ന നവംബർ ഒന്നു മുതൽ തന്നെ ഉച്ചഭക്ഷണ വിതരണം നടത്താനും സാധിച്ചു. കോവിഡ് എന്ന മഹാമാരി  നിലനിൽക്കുന്നതിനാൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ടയും 150 മില്ലി ലിറ്റർപാലും നൽകുന്നുണ്ട് .മുട്ട കഴിക്കാത്തകുട്ടികൾക്ക് നേന്ത്രപ്പഴവും നൽകുന്നുണ്ട്.
  കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി മെനു തയ്യാറാക്കുകയും സ്കൂൾ തുറന്ന നവംബർ ഒന്നു മുതൽ തന്നെ ഉച്ചഭക്ഷണ വിതരണം നടത്താനും സാധിച്ചു. കോവിഡ് എന്ന മഹാമാരി  നിലനിൽക്കുന്നതിനാൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ടയും 150 മില്ലി ലിറ്റർപാലും നൽകുന്നുണ്ട് .മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴവും നൽകുന്നുണ്ട്.


   എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ കുട്ടികളും സ്കൂളിൽ എത്താത്തതിനാൽ അവർക്ക് അർഹമായ അരി ഭക്ഷ്യ ഭദ്രതാ അലവൻസ് ആയി നൽകാൻ പറഞ്ഞിരുന്നു. അതുപ്രകാരം കുട്ടികൾ വരാത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി എല്ലാമാസവും  15-ാം തീയതിക്കകം നൽകിവരുന്നുണ്ട്. ഇത് കുറച്ച് പ്രയാസകരമായജോലിയാണെങ്കിലും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരുടെയും സഹായ സഹകരണത്തോടെ ഈ മഹാമാരി കാലത്തും നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി നടത്താൻ സാധിക്കുന്നു.  [[{{PAGENAME}}/ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക| ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
   എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ കുട്ടികളും സ്കൂളിൽ എത്താത്തതിനാൽ അവർക്ക് അർഹമായ അരി ഭക്ഷ്യ ഭദ്രതാ അലവൻസ് ആയി നൽകാൻ പറഞ്ഞിരുന്നു. അതുപ്രകാരം കുട്ടികൾ വരാത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി എല്ലാമാസവും  15-ാം തീയതിക്കകം നൽകിവരുന്നുണ്ട്. ഇത് കുറച്ച് പ്രയാസകരമായ ജോലിയാണെങ്കിലും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരുടെയും സഹായ സഹകരണത്തോടെ ഈ മഹാമാരി കാലത്തും നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി നടത്താൻ സാധിക്കുന്നു.  [[{{PAGENAME}}/ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക| ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]


== സാമൂഹ്യരംഗത്തെ ഇടപെടലുകൾ ==
== സാമൂഹ്യരംഗത്തെ ഇടപെടലുകൾ ==
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769050" എന്ന താളിൽനിന്ന് ശേഖരിച്ചത്