"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഉല്ലാസ ഗണിതം
വരി 168: | വരി 168: | ||
ഓരോ മാസത്തിലും വിവിധ ഭാഷകളിലുള്ള സാഹിത്യകാരന്മാരെ കുറിച്ച് പരിചയപ്പെടുത്തുകയും അവരെ കുറിച്ച് കൂടുതൽ അറിയാനുള്ള പുസ്തകങ്ങളും ഓൺലൈൻ ലൈൻ സൈറ്റുകളുടെ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നു. പരിചയപ്പെടുത്തിയ സാഹിത്യകാരന്മാരെ കുറിച്ച് ചോദ്യങ്ങൾ നൽകുകയും ഉത്തരങ്ങൾ പെട്ടിയിൽ ഇടാൻ ആവശ്യപ്പെടുന്നു. ഇതിൽനിന്നുള്ള വിജയികളെ അതാത് മാസത്തെ പുസ്തക ചങ്ങാതിയായി പ്രഖ്യാപിക്കുന്നു. മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബി ,ഉർദു, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് പുസ്തക ചങ്ങാതിയായി ഓരോ മാസവും തെരഞ്ഞെടുക്കുന്നത്. | ഓരോ മാസത്തിലും വിവിധ ഭാഷകളിലുള്ള സാഹിത്യകാരന്മാരെ കുറിച്ച് പരിചയപ്പെടുത്തുകയും അവരെ കുറിച്ച് കൂടുതൽ അറിയാനുള്ള പുസ്തകങ്ങളും ഓൺലൈൻ ലൈൻ സൈറ്റുകളുടെ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നു. പരിചയപ്പെടുത്തിയ സാഹിത്യകാരന്മാരെ കുറിച്ച് ചോദ്യങ്ങൾ നൽകുകയും ഉത്തരങ്ങൾ പെട്ടിയിൽ ഇടാൻ ആവശ്യപ്പെടുന്നു. ഇതിൽനിന്നുള്ള വിജയികളെ അതാത് മാസത്തെ പുസ്തക ചങ്ങാതിയായി പ്രഖ്യാപിക്കുന്നു. മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബി ,ഉർദു, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് പുസ്തക ചങ്ങാതിയായി ഓരോ മാസവും തെരഞ്ഞെടുക്കുന്നത്. | ||
==ഉല്ലാസ ഗണിതം == | ==ഉല്ലാസ ഗണിതം == | ||
<p style="text-align:justify"> | |||
ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ച പദ്ധതിയാണ് ഉല്ലാസ ഗണിതം.ഓൺലൈൻ രീതിയിലായാലും ക്ലാസ് മുറിയിലായാലും കളി രീതിയിലൂടെ പഠിക്കുന്നതാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. ഗണിത പഠനം കളികളിലൂടെ അതാണ് ഉല്ലാസ ഗണിതം. ഇതിൻ്റെ ഭാഗമായി മാക്കൂട്ടം എ എം യു പി സ്കൂളിൽ 10/3/2022 വ്യാഴായ്ച ഉല്ലാസ ഗണിതം ശില്പശാലയും ഉപകരണ വിതരണവും നടന്നു. ഈ ശില്പശാല രക്ഷിതാക്കളുടെ അദ്ധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ ഈ പദ്ധതി വൻ വിജയമാക്കാൻ സാധിച്ചു. | ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ച പദ്ധതിയാണ് ഉല്ലാസ ഗണിതം.ഓൺലൈൻ രീതിയിലായാലും ക്ലാസ് മുറിയിലായാലും കളി രീതിയിലൂടെ പഠിക്കുന്നതാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. ഗണിത പഠനം കളികളിലൂടെ അതാണ് ഉല്ലാസ ഗണിതം. ഇതിൻ്റെ ഭാഗമായി മാക്കൂട്ടം എ എം യു പി സ്കൂളിൽ 10/3/2022 വ്യാഴായ്ച ഉല്ലാസ ഗണിതം ശില്പശാലയും ഉപകരണ വിതരണവും നടന്നു. ഈ ശില്പശാല രക്ഷിതാക്കളുടെ അദ്ധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ ഈ പദ്ധതി വൻ വിജയമാക്കാൻ സാധിച്ചു. |