Jump to content
സഹായം

Login (English) float Help

"ഹോം ലൈബ്രറി(തനതു പ്രവർത്തനം )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('2019-20വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:47438-107.jpg|ലഘുചിത്രം|507x507ബിന്ദു|ഫൈഹയുടെ വീട്ടിൽ ഒരുക്കിയ  ഹോം ലൈബ്രറി ]]
[[പ്രമാണം:47438-108.jpg|ഇടത്ത്‌|ലഘുചിത്രം|507x507ബിന്ദു|മിഹജാന്റെ  Vവീട്ടിലെ ലൈബ്രറി ബിപിസി  മെഹറലി സാർ ഉദ്‌ഘാടനം ചെയ്യുന്നു.സമീപം:മുനിസിപ്പൽ ചെയർപേഴ്സൺ ശരീഫ കണ്ണാടിപോയിൽ ]]
2019-20വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു പദ്ധതിയായിരുന്നു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുക എന്നുള്ളത്.   കൊടുവള്ളി ബിപിസി ശ്രീ മെഹറലി സാറിന്റെ പിന്തുണയോടെ ഞങ്ങൾ ഈ പദ്ധതി ഏറ്റെടുക്കുകയും PTA പ്രസിഡന്റ് OK മജീദിന്റെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറിയുള്ള ആദ്യ സ്ക്കൂൾ ആയി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ നേട്ടത്തിന് BRC വക പ്രത്യേക ഉപഹാരവും സ്‌ക്കൂളിന് ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം കോഴിക്കോട് എംപി ശ്രീ. എം കെ രാഘവൻ നടത്തുകയുണ്ടായി.

849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768877" എന്ന താളിൽനിന്ന് ശേഖരിച്ചത്