"ജി എൽ പി എസ് പാക്കം/ചരിത്രം/ശ്രീ രാജയ്യൻമാസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/ചരിത്രം/ശ്രീ രാജയ്യൻമാസ്റ്റർ (മൂലരൂപം കാണുക)
14:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022photo ulpeduthi
(ശ്രീ ബി രാജയ്യൻ മാസ്റ്റർ) |
(photo ulpeduthi) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15320 zc.jpg|ലഘുചിത്രം]] | |||
1957 മുതലുള്ള സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സ്കൂളിന്റെ സാരഥികളായ അധ്യാപകർ,പേടിച്ചുപോയി വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നിന്നും വിദ്യാലയത്തിന് വേണ്ടി സേവനം ചെയ്തവർ,നാട്ടുകാർ,വിവിധ സംഘടനകൾ,ക്ലബ്ബുകൾ എന്നിങ്ങനെ ഒട്ടേറെ പേർ കടന്നുവരും. | 1957 മുതലുള്ള സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സ്കൂളിന്റെ സാരഥികളായ അധ്യാപകർ,പേടിച്ചുപോയി വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നിന്നും വിദ്യാലയത്തിന് വേണ്ടി സേവനം ചെയ്തവർ,നാട്ടുകാർ,വിവിധ സംഘടനകൾ,ക്ലബ്ബുകൾ എന്നിങ്ങനെ ഒട്ടേറെ പേർ കടന്നുവരും. | ||
ഓലഷെഡിൽ നിന്നും ആസ്ബറ്റോസ് ഷീറ്റുമേഞ്ഞ കെട്ടിടത്തിലേക്ക് സ്കൂൾ മാറുമ്പോഴും ഇല്ലായ്മകളോട് പടപൊരുതി അക്ഷരവെളിച്ചം തേടിയിറങ്ങിയ പഴയതലമുറക്ക് ഒത്തിരിയേറെ പറയാനുണ്ടായിരുന്നു.1964നു ശേഷം കേരളത്തിലെ മറ്റുജില്ലകളിൽ നിന്നും അധ്യാപകരായി ഇവിടെയെത്തിയവർ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥകണ്ട് പേടിച്ചോടിയില്ല മറിച്ചു പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ താമസിച്ചു ഇവിടുത്തെ ഒരാളായി മാറുകയാണുണ്ടായത്.അങ്ങനെ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ശ്രീ ബി രാജയ്യൻ മാസ്റ്റർ 1991 മാർച്ചുമാസത്തിലാണ് ഈ വിദ്യാലയത്തിൽ നിന്നുംവിരമിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ നിന്നുമിവിടെ ജോലിയിൽ പ്രവേശിച്ചു ദീർഘകാലം അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു.വൈത്തിരി സുബ്ട്രഷറിയിൽ പോയി ശമ്പളവും ഗ്രാന്റുകളും മാറിയിരുന്ന കാലം.പലപ്പോഴും വിദ്യാലയം ഏകാധ്യാപക വിദ്യാലയമായി മാറിയിരുന്നു.വനത്തിനുള്ളിലെ വിദ്യാലയത്തിലെ സേവനം പലരും ഇടയ്ക്കു വച്ച് സ്ഥലംമാറ്റം വാങ്ങിപോയപ്പോഴും പ്രതികൂലസാഹചര്യങ്ങളോട് പൊരുതി ഈ നാട്ടിൽ തന്നെ താമസിച്ചു ഇവിടെ തന്നെ സേവനം ചെയ്യാൻ ശ്രീ രാജയ്യൻ മാസ്റ്റർ തയ്യാറായി. | ഓലഷെഡിൽ നിന്നും ആസ്ബറ്റോസ് ഷീറ്റുമേഞ്ഞ കെട്ടിടത്തിലേക്ക് സ്കൂൾ മാറുമ്പോഴും ഇല്ലായ്മകളോട് പടപൊരുതി അക്ഷരവെളിച്ചം തേടിയിറങ്ങിയ പഴയതലമുറക്ക് ഒത്തിരിയേറെ പറയാനുണ്ടായിരുന്നു.1964നു ശേഷം കേരളത്തിലെ മറ്റുജില്ലകളിൽ നിന്നും അധ്യാപകരായി ഇവിടെയെത്തിയവർ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥകണ്ട് പേടിച്ചോടിയില്ല മറിച്ചു പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ താമസിച്ചു ഇവിടുത്തെ ഒരാളായി മാറുകയാണുണ്ടായത്.അങ്ങനെ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ശ്രീ ബി രാജയ്യൻ മാസ്റ്റർ 1991 മാർച്ചുമാസത്തിലാണ് ഈ വിദ്യാലയത്തിൽ നിന്നുംവിരമിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ നിന്നുമിവിടെ ജോലിയിൽ പ്രവേശിച്ചു ദീർഘകാലം അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു.വൈത്തിരി സുബ്ട്രഷറിയിൽ പോയി ശമ്പളവും ഗ്രാന്റുകളും മാറിയിരുന്ന കാലം.പലപ്പോഴും വിദ്യാലയം ഏകാധ്യാപക വിദ്യാലയമായി മാറിയിരുന്നു.വനത്തിനുള്ളിലെ വിദ്യാലയത്തിലെ സേവനം പലരും ഇടയ്ക്കു വച്ച് സ്ഥലംമാറ്റം വാങ്ങിപോയപ്പോഴും പ്രതികൂലസാഹചര്യങ്ങളോട് പൊരുതി ഈ നാട്ടിൽ തന്നെ താമസിച്ചു ഇവിടെ തന്നെ സേവനം ചെയ്യാൻ ശ്രീ രാജയ്യൻ മാസ്റ്റർ തയ്യാറായി. |