Jump to content
സഹായം

"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:

പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ തളച്ചിടപ്പെട്ട കുരുന്നുകൾ വിദ്യാലയത്തിൻ്റെ വിശാലതയിലേക്ക് ആദ്യമായി എത്തിയപ്പോൾ അവർക്ക് പ്രവേശനോത്സവം വിസ്മയകരമായ നവ്യാനുഭവമായി. വർണകിരീടങ്ങളും, ബലൂണുകളും കഥാലോകത്തെ കൂട്ടുകാരുടെ ചിത്രങ്ങളും, മുഖം മൂടികളും അണിഞ്ഞ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ച കുട്ടികൾക്ക് അധ്യാപകരും, പി.ടി.എ.ഭാരവാഹികളും ആവേശകരമായ വരവേൽപ്പ് നൽകി. പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രകാശൻ കുതിരുമ്മലിൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിൻ്റെയും, സ്കൂൾ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും പാട്ടുകൾ കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.

[[പ്രമാണം:12041 pravesanolsavm.jpg|ലഘുചിത്രം]]
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768255" എന്ന താളിൽനിന്ന് ശേഖരിച്ചത്