Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മീനച്ചിലാറിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന കിടങ്ങൂർ സാംസ്കാരികമായി തനിമ നിറഞ്ഞ ഒരു പ്രദേശം എന്ന നിലയിൽ പുരാതനകാലം മുതൽ പ്രസിദ്ധമാണ്. ഇവിടെ കാണപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളും, ഇവിടുത്തെ സ്ഥലനാമങ്ങളും, സമൂഹവും ക്ഷേത്രവും എല്ലാം ആ തനിമയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
{{PHSSchoolFrame/Pages}}
[[പ്രമാണം:Old hsWhatsApp Image 2022-03-14 at 11.58.00 AM.jpeg|ലഘുചിത്രം]]
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മീനച്ചിലാറിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന കിടങ്ങൂർ സാംസ്കാരികമായി തനിമ നിറഞ്ഞ ഒരു പ്രദേശം എന്ന നിലയിൽ പുരാതനകാലം മുതൽ പ്രസിദ്ധമാണ്. ഇവിടെ കാണപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളും, ഇവിടുത്തെ സ്ഥലനാമങ്ങളും, സമൂഹവും ക്ഷേത്രവും എല്ലാം ആ തനിമയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
[[പ്രമാണം:HisWhatsApp Image 2022-03-14 at 10.56.53 AM.jpeg|ലഘുചിത്രം]]

ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ, അദ്ദേഹം രൂപംനൽകിയ എൻഎസ്എസ് എന്ന മഹാ പ്രസ്ഥാനത്തിന് കീഴിൽ 1930 ൽ തുടങ്ങിയ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.      1.6. 1930 ജൂണിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പുതുവേലിൽ കൃഷ്ണപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.2000 ൽ സ്കൂളിലെ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768085" എന്ന താളിൽനിന്ന് ശേഖരിച്ചത്