Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 5: വരി 5:
പ്രഗൽഭരായ ഗുരുജനങ്ങളാലും, സമർഥരായ വിദ്യാർത്ഥികളാലും സമ്പന്നമായിരുന്നു എന്നും നമ്മുടെ വിദ്യാലയം. ഒൻപത് ദശാബ്ദക്കാലം നീളുന്ന വിദ്യാലയ ചരിത്രത്തിൽ നിസ്വാർത്ഥമായ സേവനം കൊണ്ട് ഈ സരസ്വതി ക്ഷേത്രത്തെ ചൈതന്യവത്താക്കിയ നിരവധി വ്യക്തിത്വങ്ങളുണ്ട്.ആ മഹത് വ്യക്തിത്വങ്ങൾക്കെല്ലാം സാദരം നമസ്കാരങ്ങൾ അർപ്പിക്കുന്നു.

മൂന്നര ഏക്കർ ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവും, ഓഡിറ്റോറിയവും ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആവശ്യത്തിന് കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൊജക്ടറുകൾ, ഹാൻഡിക്യാം, ടിവി ഇവയും കുട്ടികൾക്ക് ലഭ്യമാണ്. യാത്രാ സൗകര്യത്തിനായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്.5 മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തിന് മുകളിൽ വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ പഠിക്കുന്നു. എൻ സി സി, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാരംഗം കലാ സാഹിത്യ വേദി,ലിറ്റിൽ കൈറ്റ്സ്,സീഡ്,പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റെഡ് ക്രോസ് അക്ഷരശ്ലോകസദസ്സ്, ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു. കലാ കായിക മത്സരങ്ങളിലും,സംസ്കൃതോത്സവങ്ങളിലും ഈ സ്കൂളിലെ വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ സമ്മാനാർഹരാകാൻ കഴിഞ്ഞിട്ടുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവും, ഓഡിറ്റോറിയവും ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആവശ്യത്തിന് കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൊജക്ടറുകൾ, ഹാൻഡിക്യാം, ടിവി ഇവയും കുട്ടികൾക്ക് ലഭ്യമാണ്. യാത്രാ സൗകര്യത്തിനായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്.5 മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തിന് മുകളിൽ വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ പഠിക്കുന്നു. എൻ സി സി, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാരംഗം കലാ സാഹിത്യ വേദി,ലിറ്റിൽ കൈറ്റ്സ്,സീഡ്,പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റെഡ് ക്രോസ്, അക്ഷരശ്ലോകസദസ്സ്, ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു. കലാ കായിക മത്സരങ്ങളിലും,സംസ്കൃതോത്സവങ്ങളിലും ഈ സ്കൂളിലെ വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ സമ്മാനാർഹരാകാൻ കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. ഏറ്റുമാനൂർ- പാലാ സംസ്ഥാനപാതയിൽ കിടങ്ങൂർ ജംഗ്ഷന് സമീപം മതസൗഹാർദത്തിന്റെ തെളിവായി ഈ സരസ്വതി മന്ദിരം ഇന്നും തല ഉയർത്തി നിൽക്കുന്നു. ഭൂതകാലത്തിന്റെ സാംസ്കാരികമായ ഈടുവയ്പുകൾ കൈമോശം വരാതെ സൂക്ഷിച്ച്,മാറുന്ന കാലത്തിനൊപ്പം നവീനതകളാവിഷ്കരിച്ച് നമ്മുടെ വിദ്യാലയം മുന്നേറുന്നു.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488074" എന്ന താളിൽനിന്ന് ശേഖരിച്ചത്