Jump to content
സഹായം

"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
നവംബർ ഒന്നിന്ന് സ്കൂൾ തുറക്കുമ്പോൾ നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ, പഠനമുറികൾ പഠനോപകരണ സമൃദ്ധമാക്കുന്നതിനായി ജി എഫ് എച്ച് എസ് പടന്നകടപ്പുറം പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ ബി.ആർ.സിയിലെ പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ പടന്നകടപ്പുറം സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു. ശില്പശാല സ്കൂൾ ഹെഡ്മാസ്റ്റർ കെ ടി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.  
നവംബർ ഒന്നിന്ന് സ്കൂൾ തുറക്കുമ്പോൾ നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ, പഠനമുറികൾ പഠനോപകരണ സമൃദ്ധമാക്കുന്നതിനായി ജി എഫ് എച്ച് എസ് പടന്നകടപ്പുറം പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ ബി.ആർ.സിയിലെ പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ പടന്നകടപ്പുറം സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു. ശില്പശാല സ്കൂൾ ഹെഡ്മാസ്റ്റർ കെ ടി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.  


സജിത ടീച്ചർ . ബാബു മാസ്റ്റർ , കുഞ്ഞബ്ദുള്ള മാസ്റ്റർ, കുമാരൻ മാസ്റ്റർ, രഘുനാഥ് മാസ്റ്റർ,പ്രീത ടീച്ചർ, ലവ്‌ലി ടീച്ചർ, പത്മിനി ടീച്ചർ, രജനി ടീച്ചർ, പ്രാർത്ഥന രമേശ്‌, വിന്ധ്യ ടീച്ചർ എന്നിവർ പങ്കെടുത്തു . ശില്പശാല കൺവീനർ രാജേഷ് പി ടി, സീനിയർ അസിസ്റ്റന്റ് രാജൻ മാസ്റ്റർ, ജിഷ ടീച്ചർ, ബിന്ദു ടീച്ചർ, സോമലത ടീച്ചർ, സൂര്യനാരായണൻ, ബജീഷ് വലിയപറമ്പ ,മനോജ്‌ മാസ്റ്റർ, ലുക്മാൻ മാസ്റ്റർ ബി ആർ സി ട്രെയിനർ മാരായ രാധ ടീച്ചർ, പ്രഭാകരൻ മാസ്റ്റർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി{{PHSSchoolFrame/Pages}}
സജിത ടീച്ചർ . ബാബു മാസ്റ്റർ , കുഞ്ഞബ്ദുള്ള മാസ്റ്റർ, കുമാരൻ മാസ്റ്റർ, രഘുനാഥ് മാസ്റ്റർ,പ്രീത ടീച്ചർ, ലവ്‌ലി ടീച്ചർ, പത്മിനി ടീച്ചർ, രജനി ടീച്ചർ, പ്രാർത്ഥന രമേശ്‌, വിന്ധ്യ ടീച്ചർ എന്നിവർ പങ്കെടുത്തു . ശില്പശാല കൺവീനർ രാജേഷ് പി ടി, സീനിയർ അസിസ്റ്റന്റ് രാജൻ മാസ്റ്റർ, ജിഷ ടീച്ചർ, ബിന്ദു ടീച്ചർ, സോമലത ടീച്ചർ, സൂര്യനാരായണൻ, ബജീഷ് വലിയപറമ്പ ,മനോജ്‌ മാസ്റ്റർ, ലുക്മാൻ മാസ്റ്റർ ബി ആർ സി ട്രെയിനർ മാരായ രാധ ടീച്ചർ, പ്രഭാകരൻ മാസ്റ്റർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി{{PHSSchoolFrame/Pages}}'''ഉണർ ത്തു പാട്ടുമായ് കാശൻ കുതിരുമ്മൽ : രണ്ടാം ഘട്ട പ്രവേശനോൽസവത്തിലും ഉത്സവാന്തരീക്ഷം:'''
 
പടന്നകടപ്പുറം : പ്രശസ്ത നാടൻ പാട്ടു കലാകാരൻ പ്രകാശൻ കുതിരുമ്മലും
 
സംഘവും യുവ ഗായിക ലാനിയത്ത് ലത്തീഫും സംഘവും പാട്ടിന്റെ പാലാഴി തീർത്തപ്പോൾ പടന്നകടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം ഘട്ട പ്രവേശനോത്സവത്തിൽ പാട്ടിന്റെ പെരുമഴ പെയ്തിറങ്ങി. വർണ്ണക്കുടകളും ബലൂണുകളും വർണ്ണത്തൊപ്പികളുമായും കുട്ടികളെ വിദ്യാലയാങ്കണത്തിലേക്ക്
 
ആനയിച്ചപ്പോൾ ലാനിയ ലത്തീഫ് നേതൃത്വം
 
കൊടുത്ത പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു. തുടർന്നു നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി. കെ.വി. സുജാത സ്വാഗതമോതി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എൻ.കെ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.ശ്യാമള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. കെ.ടി.ഗോവിന്ദൻ മാസ്റ്റർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രമോദ് കുമാർ ആലപ്പടമ്പൻ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് പ്രകാശൻ കുതിരുമ്മലും
 
സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകളും, വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും
 
കലാപരിപാടികളും അരങ്ങേറി.
 
പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ തളച്ചിടപ്പെട്ട കുരുന്നുകൾ വിദ്യാലയത്തിൻ്റെ വിശാലതയിലേക്ക് ആദ്യമായി എത്തിയപ്പോൾ അവർക്ക് പ്രവേശനോത്സവം വിസ്മയകരമായ നവ്യാനുഭവമായി. വർണകിരീടങ്ങളും, ബലൂണുകളും കഥാലോകത്തെ കൂട്ടുകാരുടെ ചിത്രങ്ങളും, മുഖം മൂടികളും അണിഞ്ഞ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ച കുട്ടികൾക്ക് അധ്യാപകരും, പി.ടി.എ.ഭാരവാഹികളും ആവേശകരമായ വരവേൽപ്പ് നൽകി. പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രകാശൻ കുതിരുമ്മലിൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിൻ്റെയും, സ്കൂൾ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും പാട്ടുകൾ കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767982" എന്ന താളിൽനിന്ന് ശേഖരിച്ചത്