Jump to content
സഹായം

"പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<u>കെട്ടിടങ്ങൾ</u>'''
 
1976 സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്.
[[പ്രമാണം:18603 School Photo.jpeg|ഇടത്ത്‌|ലഘുചിത്രം|നിലവിലെ കെട്ടിടങ്ങൾ ]]
 
 
ഓരോ വർഷങ്ങളിലും ആവശ്യമുള്ള കെട്ടിടങ്ങൾ പലപ്പോഴായി അശാസ് ത്രീയമായി നിർമിച്ചത് കൊണ്ട് തന്നെ, ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമിക്കാൻ നിലയിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമില്ല .മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും ശ്രമഫത്താൽ സ്‌കൂളിന്റെ പിറക് വശത്തായി പുതിയ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട് .
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767790" എന്ന താളിൽനിന്ന് ശേഖരിച്ചത്