Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 138: വരി 138:
|}
|}

== 2017-2018 ===== അഭിമാനമായി അമേയ ===
== 2017-2018==
=== അഭിമാനമായി അമേയ ===
കൃത്യം പത്ത് വർഷങ്ങൾക്കു ശേഷം എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷങ്ങളിൽ എൽ.എസ്.എസ് പരീക്ഷയെഴുതാൻ വളരെ ചുരുക്കം പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ പരീക്ഷ എഴുതിയ നാലു പേരിൽ അമേയ എന്ന വിദ്യാർത്ഥിയാണ് എൽ.എസ്.എസ്  വിജയിയായിയായത്. നാലാം ക്ലാസിലെ 30 ന്  താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഒരു വിദ്യാർത്ഥി വിജയിയായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു.  എൽ.എസ്.എസ് നേടിയ അമേയക്ക്  പി.ടി.എ, സ്റ്റാഫ്  ഉപഹാരം നൽകി അഭിനന്ദിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

{| class="wikitable"
{| class="wikitable"
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767683" എന്ന താളിൽനിന്ന് ശേഖരിച്ചത്