Jump to content
സഹായം

"ഗവ. യു പി സ്കൂൾ, കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,045 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 67: വരി 67:
[[പ്രമാണം:36273-classroom.jpg|ലഘുചിത്രം]]
[[പ്രമാണം:36273-classroom.jpg|ലഘുചിത്രം]]


ഏകദേശം ഒരേക്കറോളം സ്ഥലത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ബഹുനിലക്കെട്ടിടങ്ങൾ സ്കൂളിൽ സ്വന്തമായിട്ടുണ്ട്.  ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക്  ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറി അത്യാകർഷകമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം ,കൃഷിസ്ഥലം പോളിഹൗസുകൾ ,വൃത്തിയുള്ള ശുചിമുറികൾ എന്നിവയെല്ലാം സ്കൂളിനുണ്ട്. മനോഹരമായ പൂന്തോട്ടം സ്കൂളിന്റെ മാറ്റുകൂട്ടുന്നു . ജൈവവൈവിധ്യ പാർക്ക് കെട്ടുറപ്പുള്ള പാചകപ്പുര എന്നിവ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു. എല്ലാ അധ്യാപക തസ്തികകളും പൂർണമാണ്
ഏകദേശം ഒരേക്കറോളം സ്ഥലത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ബഹുനിലക്കെട്ടിടങ്ങൾ സ്കൂളിൽ സ്വന്തമായിട്ടുണ്ട്. 3 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 എൽസിഡി പ്രൊജക്ടർ, പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. വിവിധ വിഷയങ്ങളിലുള്ള 2000 പുസ്തകങ്ങളടങ്ങിയ മികച്ച ലൈബ്രറിയുണ്ട് .2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും (50 ലക്ഷം രൂപ ) അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക്  ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറി അത്യാകർഷകമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം ,കൃഷിസ്ഥലം പോളിഹൗസുകൾ ,വൃത്തിയുള്ള ശുചിമുറികൾ എന്നിവയെല്ലാം സ്കൂളിനുണ്ട്. മനോഹരമായ പൂന്തോട്ടം സ്കൂളിന്റെ മാറ്റുകൂട്ടുന്നു . ജൈവവൈവിധ്യ പാർക്ക് കെട്ടുറപ്പുള്ള പാചകപ്പുര എന്നിവ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു. എല്ലാ അധ്യാപക തസ്തികകളും പൂർണമാണ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767636" എന്ന താളിൽനിന്ന് ശേഖരിച്ചത്