"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→കലാ കായിക യോഗ പരിശീലനം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 43: | വരി 43: | ||
=='''കലാ കായിക യോഗ പരിശീലനം'''== | =='''കലാ കായിക യോഗ പരിശീലനം'''== | ||
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം.ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ഏറെ നല്ലത്. ഈ കാരണങ്ങളാൽ വർഷങ്ങളായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം നൽകിവരുന്നു. | |||
<gallery widths="400" heights="400"> | <gallery widths="400" heights="400"> | ||
പ്രമാണം:12073yoga practise.jpg | പ്രമാണം:12073yoga practise.jpg |