"ജി.എൽ.പി.എസ്. വെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,275 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
(ചെ.)
history
(ചെ.) (picture)
(ചെ.) (history)
വരി 65: വരി 65:
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
 
== ചരിത്രം : കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 വെങ്ങന്നൂർ , വാർഡ് 2 പറക്കുന്നം എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 3 കിലോമീറ്റർ ചുറ്റളവിൽ ആസ്ഥാനമാക്കി ജി എൽ പി സ്കൂൾ വെങ്ങന്നൂർ സ്ഥിതി ചെയ്യുന്നു.  വർഷങ്ങൾക്കു മുമ്പ് പറയംകോട്, വെങ്ങന്നൂർ, ആറാപ്പുഴ, കാടാംകോട് , വാലിപറമ്പ്, പറക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൈലുകൾ നടന്ന് സ്കൂളിലെത്തേണ്ടിയിരുന്നു. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കാവശ്ശേരി സ്വദേശി കുമാരൻ നായരുടെ ഉടമസ്ഥതയിൽ ഓലപ്പുര കെട്ടിടത്തിൽ ശാന്തി കേന്ദ്ര വിദ്യാലയം "SKLPS വെങ്ങന്നൂർ" പ്രവർത്തിച്ചിരുന്നു.സാങ്കേതിക കാരണങ്ങളാൽ വിദ്യാലയം പ്രവർത്തന രഹിതമാവുകയും 3 വർഷം പഠനം മുടങ്ങുകയും ചെയ്തു. തുടർന്ന് ഈ പ്രദേശവാസികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി 1976 - ൽ  ജി എൽ പി എസ് വെങ്ങന്നൂർ നിലവിൽ വന്നു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒട്ടനവധിയാണ്. കാട്ടിൽ വീട് സേതുമാധവൻ , ആറാപ്പുഴ പ്രഭാകരൻ , പറയൻകോട് ശിവശങ്കർ ചെട്ടിയാർ , മോസ്കോ മൊക്ക് വി എം മുഹമ്മദ് ഹാജി  എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചവരാണ്. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ:  : ഓഫീസ് മുറി അടക്കം11 ക്ലാസ് മുറികൾകമ്പ്യൂട്ടർ ലാബ്സ്റ്റേജ്പാചകപ്പുരആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകംമൂത്രപ്പുരകൾകക്കൂസ് ചുറ്റും ചുറ്റുമതിൽതുടങ്ങിയ . കുടിവെള്ളത്തിനായി ഉള്ള കിണർ മോട്ടോർ ഷെഡ് വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 78: വരി 78:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}




14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767509" എന്ന താളിൽനിന്ന് ശേഖരിച്ചത്