"ഗവ.എൽ പി എസ് ഇളമ്പ/ തനതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് ഇളമ്പ/ തനതുപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വേറിട്ട കാഴ്ചകൾ
No edit summary |
|||
വരി 1: | വരി 1: | ||
=== '''<u>വേറിട്ട കാഴ്ചകൾ</u>''' === | === '''<u>വേറിട്ട കാഴ്ചകൾ</u>''' === | ||
'''ശതാബ്‌ദി നിറവിൽ എത്തി നിൽക്കുന്ന ഗവ. എൽ. പി എസ്സ് ഇളമ്പയുടെ തനതു പ്രവർത്തനമായ വേറിട്ട കാഴ്ചകൾക്ക് തുടക്കം കുറിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി വിവിധ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ ഒരു വീഡിയോ സീരിസ് ആണ്. നമ്മുടെ കുഞ്ഞു പൂമ്പാറ്റകൾക്ക് മഴവിൽ ചിറകു നൽകി നാളേക്കായി ഒരു വർണ്ണാവസന്തം തീർക്കുവാനും, കുഞ്ഞുമനസുകളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന മൂല്യബോധം കുട്ടികളിൽ ഉണർത്താനും,അതിലൂടെ നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന ഒരു സ്വപ്ന പദ്ധതി കൂടിയാണിത്. | '''ശതാബ്‌ദി നിറവിൽ എത്തി നിൽക്കുന്ന ഗവ. എൽ. പി എസ്സ് ഇളമ്പയുടെ തനതു പ്രവർത്തനമായ വേറിട്ട കാഴ്ചകൾക്ക് തുടക്കം കുറിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി വിവിധ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ ഒരു വീഡിയോ സീരിസ് ആണ്. നമ്മുടെ കുഞ്ഞു പൂമ്പാറ്റകൾക്ക് മഴവിൽ ചിറകു നൽകി നാളേക്കായി ഒരു വർണ്ണാവസന്തം തീർക്കുവാനും, കുഞ്ഞുമനസുകളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന മൂല്യബോധം കുട്ടികളിൽ ഉണർത്താനും,അതിലൂടെ നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന ഒരു സ്വപ്ന പദ്ധതി കൂടിയാണിത്.മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഈ വിഡിയോകൾ ആയിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ഇതിന്റെ ഒരുഭാഗം പുറത്തിറങ്ങി കഴിഞ്ഞു .''' | ||
'''നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കാനും, പരിസ്ഥിതിയെ അടുത്തറിയാനും, സഹജീവികളെ പരിഗണിക്കാനും, സഹായം വേണ്ടിടത്തു താങ്ങും തണലും ആകാനും നമ്മുടെ പിഞ്ചോമനകളെ പ്രാപ്തമാക്കുക എന്നത് ഇതിന്റെ മറ്റൊരു ലക്ഷ്യം കൂടിയാണ്.''' | |||
'''Part 1--താങ്ങായി.... തണലായി...''' | '''Part 1--താങ്ങായി.... തണലായി...''' | ||