"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
=== '''ക്രാഫ്റ്റ് ക്ലാസ്''' === | === '''ക്രാഫ്റ്റ് ക്ലാസ്''' === | ||
ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് മനോഹരമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. പേപ്പർ, ചിരട്ട, തടി, ഉപയോഗശൂന്യമായ കുപ്പി, ഈർക്കിലി, ഈറ്റ, മുള എന്നിവ ഉപയോഗിച്ചും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വസ്തുക്കളുടെ നിർമ്മിക്കാനുള്ള കഴിവ് വിദ്യാർഥികൾ ആർജ്ജിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലാസ് നടത്തുന്നത്. ബി.ആർ.സി-യിൽ നിന്നം ആഴ്ചയിൽ രണ്ടു ദിവസം കരകൗശല നിർമ്മാണത്തിൽ വിദഗ്ദ്ധയായ ഒരു അദ്ധ്യാപികയുടെ സേവനം ഈ ക്ലാസ് നടത്തുന്നതിനു വേണ്ടി നമുക്ക് ലഭിക്കുന്നുണ്ട്. | ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് മനോഹരമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. പേപ്പർ, ചിരട്ട, തടി, ഉപയോഗശൂന്യമായ കുപ്പി, ഈർക്കിലി, ഈറ്റ, മുള എന്നിവ ഉപയോഗിച്ചും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വസ്തുക്കളുടെ നിർമ്മിക്കാനുള്ള കഴിവ് വിദ്യാർഥികൾ ആർജ്ജിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലാസ് നടത്തുന്നത്. ബി.ആർ.സി-യിൽ നിന്നം ആഴ്ചയിൽ രണ്ടു ദിവസം കരകൗശല നിർമ്മാണത്തിൽ വിദഗ്ദ്ധയായ ഒരു അദ്ധ്യാപികയുടെ സേവനം ഈ ക്ലാസ് നടത്തുന്നതിനു വേണ്ടി നമുക്ക് ലഭിക്കുന്നുണ്ട്. | ||
=== '''പഠനയാത്ര''' === | |||
പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്രകൾ. യാത്രയുടെ ലക്ഷ്യം സാധാരണയായി വിദ്യാഭ്യാസം, പരീക്ഷണേതര ഗവേഷണം അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറത്തുള്ള അനുഭവങ്ങൾ നൽകുക എന്നിവയാണ്. ഒരു വിഷയം അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിരീക്ഷിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കഴിയും എന്നതാണ് പഠനയാത്രയുടെ ഒരു ഗുണം. കൂടാതെ ഫീൽഡ് ട്രിപ്പുകൾ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും താഴ്ന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും ഒരുപോലെ സാംസ്കാരിക അനുഭവങ്ങൾ നേടുന്നതിന് സഹായിക്കുന്നു. |