Jump to content
സഹായം

"ജി.എൽ.പി.എസ് അക്കരക്കുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അലൈൻമെന്റ്
(പത്രവാർത്ത ചേർത്ത‍ു)
 
(അലൈൻമെന്റ്)
വരി 6: വരി 6:

'''മാർച്ച് 8 വനിതാ ദിനം'''
'''മാർച്ച് 8 വനിതാ ദിനം'''
[[പ്രമാണം:48502 Womens day.jpg|ഇടത്ത്‌|ലഘുചിത്രം|വനിതാദിനത്തിലെ ആദരവ്]]
[[പ്രമാണം:48502 Womens day.jpg|ലഘുചിത്രം|വനിതാദിനത്തിലെ ആദരവ്|പകരം=|നടുവിൽ]]
 
അക്കരക്ക‍ുളം - സ്കൂളിനടുത്തുള്ള വീട്ടിൽ താമസിക്കുന്ന കാഴ്ചയില്ലാത്ത കണ്ണുകളുമായി ജീവിതപ്രാരബ്‍ധങ്ങളോട് പടവെട്ടുന്ന കാളിയമ്മയുടെ വീട് ഹെഡ് മിസ്ട്രെസ്സിന്റ നേതൃത്വത്തിൽ സന്ദർശിച്ചു. അവരോടൊപ്പം അൽപ നേരം ചെലവഴിക്കുകയും ചെയ്തു.കാളിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.       
 
അക്കരക്ക‍ുളം - സ്കൂളിനടുത്തുള്ള വീട്ടിൽ താമസിക്കുന്ന കാഴ്ചയില്ലാത്ത കണ്ണുകളുമായി ജീവിതപ്രാരബ്‍ധങ്ങളോട് പടവെട്ടുന്ന കാളിയമ്മയുടെ വീട് ഹെഡ് മിസ്ട്രെസ്സിന്റ നേതൃത്വത്തിൽ സന്ദർശിച്ചു. അവരോടൊപ്പം അൽപ നേരം ചെലവഴിക്കുകയും ചെയ്തു.കാളിയമ്മയെ പൊന്നാട അണിയിച്ച് ആ       

'''പറവകൾക്കൊര‍ു തണ്ണീർക്ക‍ുടം'''
'''പറവകൾക്കൊര‍ു തണ്ണീർക്ക‍ുടം'''
[[പ്രമാണം:48502 പറവകൾക്കൊര‍ു തണ്ണീർക്ക‍ുടം .jpeg|ഇടത്ത്‌|ലഘുചിത്രം|പറവകൾക്കൊര‍ു തണ്ണീർക്ക‍ുടം]]
[[പ്രമാണം:48502 പറവകൾക്കൊര‍ു തണ്ണീർക്ക‍ുടം .jpeg|ലഘുചിത്രം|പറവകൾക്കൊര‍ു തണ്ണീർക്ക‍ുടം|പകരം=|നടുവിൽ]]                                            
 
അക്കരക്ക‍ുളം -    ക‍ട‍ുത്ത വേനലിൽ ദാഹിച്ച‍ു വലയ‍ുന്ന കിളികൾക്ക് ഒര‍ു ആശ്വാസം നൽക‍ുന്നതിന് വേണ്ടി സ്ക‍ൂൾ കോമ്പൗണ്ടിലെ മരങ്ങളിൽ സാമ‍ൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൺപാത്രത്തിൽ വെള്ളം വെച്ച‍ു. പരിപാലനത്തിന്റെ ച‍ുമതല ക‍ുട്ടികൾക്ക് നൽകി.                                               

'''പലഹാരമേള'''                                            
 
'''പലഹാരമേള'''

അക്കരക്ക‍ുളം:- സ്ക‍ൂളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായി രക്ഷിതാക്കള‍ുടെ ക‍ൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ച‍ു. രണ്ടാം ക്ലാസ്സിലെ അറി‍ഞ്ഞ‍ു കഴിക്കാം എന്ന പാഠഭാഗവ‍ുമായ‍ും ഒന്ന്, രണ്ട് ക്ലാസ്സ‍ുകളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ക‍ുട്ടികൾ ആവേശപ‍ൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്. നാലാം ക്ലാസ്സിലെ ക‍‍ുട്ടികൾക്ക‍ുവേണ്ടി ക്ലാസ്സിൽ ഒര‍ു സദ്യ- മാർച്ച് 15 -ന‍ും നടത്താന‍ും തീര‍ുമാനിച്ച‍ു.

396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766811" എന്ന താളിൽനിന്ന് ശേഖരിച്ചത്