Jump to content
സഹായം


"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
കായികവിദ്യാഭ്യാസരംഗത്തു കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ചു അവർക്കു താത്പര്യമുള്ള ഇനങ്ങളിൽ പ്രത്യകം പരിശീലനം നൽകുക , അതിനുവേണ്ടി അത്ലറ്റിക് അസോസിയേഷന്റെ കോച്ചുകളുടെ സേവനം ലഭ്യമാക്കുക, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവ സ്പോർട്സ് & ഗെയിംസ് ക്ലബ് നിർവഹിക്കുന്നു. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വളരെ നല്ല രീതിയിൽ  സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.
<p align="justify">കായികവിദ്യാഭ്യാസരംഗത്തു കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ചു അവർക്കു താത്പര്യമുള്ള ഇനങ്ങളിൽ പ്രത്യകം പരിശീലനം നൽകുക , അതിനുവേണ്ടി അത്ലറ്റിക് അസോസിയേഷന്റെ കോച്ചുകളുടെ സേവനം ലഭ്യമാക്കുക, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവ സ്പോർട്സ് & ഗെയിംസ് ക്ലബ് നിർവഹിക്കുന്നു. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വളരെ നല്ല രീതിയിൽ  സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.</p>


"കായിക പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും മാനസികോല്ലാസവും ശാരീരികാരോഗ്യവും നേടാനാകുമെന്നും ഇത് ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണന്നും എല്ലാ കുട്ടികളെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കായിക അധ്യാപികയായ സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരീശീലനം നൽകി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉന്നത നിലവാരം പുലർത്താൻ ഈ ക്ലബിന് കഴിയുന്നുണ്ട്. എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ദേശീയതലം വരെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
<p align="justify">"കായിക പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും മാനസികോല്ലാസവും ശാരീരികാരോഗ്യവും നേടാനാകുമെന്നും ഇത് ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണന്നും എല്ലാ കുട്ടികളെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കായിക അധ്യാപികയായ സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരീശീലനം നൽകി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉന്നത നിലവാരം പുലർത്താൻ ഈ ക്ലബിന് കഴിയുന്നുണ്ട്. എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ദേശീയതലം വരെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.</p>


=== സ്പോർട്ട്സ് ക്ലബ്1999 - 2022 ===
=== സ്പോർട്ട്സ് ക്ലബ്1999 - 2022 ===
1999 മുതൽ 12 വർഷം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ കായിക മത്സരങ്ങളിൽ . 8 തവണയും ഓവറോൾ ചാമ്പ്യൻഷിപ്പും 4 തവണ റണ്ണറപ്പും തുടർന്ന് 2019 വരെ  ബാലരാമപുരം സബ് ജില്ലാ മത്സരങ്ങളിൽ ഹാട്രിക് അടക്കംഏഴ് തവണ ഓവറോൾ ചാമ്പ്യൻഷിപ്പും 3 തവണ റണ്ണറപ്പും നേടി ജൈത്രയാത്ര തുടരുന്നു. ആദ്യ കാലങ്ങളിൽ  അത് ലറ്റിക്സിൽ ആയിരിന്നെങ്കിൽ ഇന്ന് 15 ഓളം ഗെയിമുകളിൽ നമ്മുടെ കുട്ടികൾ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.
<p align="justify">1999 മുതൽ 12 വർഷം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ കായിക മത്സരങ്ങളിൽ . 8 തവണയും ഓവറോൾ ചാമ്പ്യൻഷിപ്പും 4 തവണ റണ്ണറപ്പും തുടർന്ന് 2019 വരെ  ബാലരാമപുരം സബ് ജില്ലാ മത്സരങ്ങളിൽ ഹാട്രിക് അടക്കംഏഴ് തവണ ഓവറോൾ ചാമ്പ്യൻഷിപ്പും 3 തവണ റണ്ണറപ്പും നേടി ജൈത്രയാത്ര തുടരുന്നു. ആദ്യ കാലങ്ങളിൽ  അത് ലറ്റിക്സിൽ ആയിരിന്നെങ്കിൽ ഇന്ന് 15 ഓളം ഗെയിമുകളിൽ നമ്മുടെ കുട്ടികൾ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.</p>


* 1999 - ദേശീയ തലത്തിൽ വെങ്കല മെഡൽ, സംസ്ഥാന തലത്തിൽ വെള്ളി മെഡൽ
* 1999 - ദേശീയ തലത്തിൽ വെങ്കല മെഡൽ, സംസ്ഥാന തലത്തിൽ വെള്ളി മെഡൽ
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766632" എന്ന താളിൽനിന്ന് ശേഖരിച്ചത്