"സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി (മൂലരൂപം കാണുക)
12:11, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഐടി ലാബ്
വരി 75: | വരി 75: | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വിവര വിനിമയ സാങ്കേതികവിദ്യ ആധുനിക വിദ്യാഭ്യാസത്തിൽ പഠനവിഷയവും ഒപ്പം പഠനോപകരണങ്ങളുമാണ് .ആധുനിക കാലഘട്ടത്തിനനുസരിച്ചു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഒരു തുടക്കം എന്ന രീതിയിൽ ഐ .റ്റി പഠനം എല്ലാ ക്ലാസ്സുകളിലും നടത്തുന്നു .ഐ .റ്റി ലാബിൽ 5 ലാപ്‌ടോപ്കളും 2 പ്രൊജക്ടറുകളും ഉണ്ട് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് ഉണ്ട് .കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും അവർക്കുവേണ്ട സഹായം നല്കുന്നതിനുമായി ആയ ഉണ്ട് .സ്കൂൾ ബസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മാനേജർ ആണ് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 82: | വരി 84: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
===ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ട് .തോട്ടത്തിൽ വെണ്ട ,വഴുതന ,പയർ ,കാബേജ് ,മുളക് ,ചീര ,കോവൽ ഇവയെല്ലാം കൃഷി ചെയുന്നു .നിലം ഒരുക്കാനും തൈ നടാനും വെള്ളം ഒഴിക്കാനും കുട്ടികളെ പങ്കാളികളാകുന്നു .വീടുകളിൽ പച്ചക്കറിത്തൈകൾ നടാനും പരിപാലിക്കാനും കുട്ടികൾ ഇതുവഴി പ്രാപ്തരാക്കുന്നു === | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണിത് .വിദ്യാലയ പ്രവർത്തനരംഭത്തിൽത്തന്നെ ദിനാചരണങ്ങളും വായനാവാരവും ആചരിക്കുക ,മത്സരങ്ങൾ നടത്തുക ,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണിത് .വിദ്യാലയ പ്രവർത്തനരംഭത്തിൽത്തന്നെ ദിനാചരണങ്ങളും വായനാവാരവും ആചരിക്കുക ,മത്സരങ്ങൾ നടത്തുക ,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു | ||
വരി 96: | വരി 99: | ||
കുട്ടികളുടെ ലോകം എന്നും സംശയങ്ങളും കൗതുകങ്ങളും നിറഞ്ഞതാണ് .ഇത്തരം സംശയനിവാരണങ്ങൾക്കും കൂടുതൽ അറിവുകൾ ആർജിക്കുന്നതിനുമായി ക്ലബ് റ്റിന്റു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ പ്രവർത്തനതാത്പര്യത്തെ വളർത്തുവാൻ ക്ലബ് സഹായകമാണ് .35 കുട്ടികൾ ക്ലബിൽ ഉണ്ട് . | കുട്ടികളുടെ ലോകം എന്നും സംശയങ്ങളും കൗതുകങ്ങളും നിറഞ്ഞതാണ് .ഇത്തരം സംശയനിവാരണങ്ങൾക്കും കൂടുതൽ അറിവുകൾ ആർജിക്കുന്നതിനുമായി ക്ലബ് റ്റിന്റു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ പ്രവർത്തനതാത്പര്യത്തെ വളർത്തുവാൻ ക്ലബ് സഹായകമാണ് .35 കുട്ടികൾ ക്ലബിൽ ഉണ്ട് . | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
വിദ്യാർത്ഥികളെയും അവർക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിതസൗഹൃദമായ ഒരു വിദ്യാലയാന്തരീഷം സ്രഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിച്ചുവരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരത്തൈ നട്ടുകൊണ്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നു .ആഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിക്കുന്നു . | വിദ്യാർത്ഥികളെയും അവർക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിതസൗഹൃദമായ ഒരു വിദ്യാലയാന്തരീഷം സ്രഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിച്ചുവരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരത്തൈ നട്ടുകൊണ്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നു .ആഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിക്കുന്നു . | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |