Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
''സ്വാതത്ര്യസമര കാലത്ത് കമ്പിൽ ഒരു അവികസിത പ്രദേശമായിരുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടാരുന്നില്ല. പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വളപട്ടണത്ത് നിന്നും [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%BF തോണി]യിലാണ് അവശ്യ സാധനങ്ങൾ കമ്പിൽ എത്തിച്ചത്. ആടുമാടുകളെ വളർത്തലും നെയ്ത്തുമായിരുന്നു കമ്പിൽ നിവാസികളുടെ പ്രധാന തൊഴിൽ. സ്വാതത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ കമ്പിലും മറ്റു പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. പ്രമുഖരായ സ്വാതത്ര്യ സമര സേനാനികളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.''
'''പെരുമാച്ചേരി.:-'''

''പെരുമയുള്ള ചേരിയാണത്രേ പെരുമാച്ചേരി..''

'''ചേലേരി:-'''
''ചേലുള്ള  ചേരിയാണ് ചേലേരി "ചേലാവ്" എന്ന പേർഷ്യൻ ഭാഷയുമായി ബന്ധപ്പെട്ട്  ചേലാകർമ്മം നടത്തിയവർ മുഹമ്മദീയർ ഏറിയ ഒരു പ്രദേശം എന്ന നിലയിൽ ചേലേരി ആയി എന്നും വിശ്വാസമുണ്ട്.''
'''രണ്ടാം മൈൽ:-'''

''മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.''
'''കരിങ്കൽക്കുഴി '''''യിൽ ധാരാളമായി കരിങ്കൽ ക്വാറികളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി കരിങ്കൽ കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം. കരിങ്കല്ലിൽ കൊത്തിയെടുത്ത അമ്മി കരിങ്കൽക്കുഴിയുടെ ഒരു പ്രത്യേകതയാണ്.''
''മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.''
'''കരിങ്കൽക്കുഴി'''''യിൽ ധാരാളമായി കരിങ്കൽ ക്വാറികളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി കരിങ്കൽ കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം. കരിങ്കല്ലിൽ കൊത്തിയെടുത്ത അമ്മി കരിങ്കൽക്കുഴിയുടെ ഒരു പ്രത്യേകതയാണ്.''

ബ്രിട്ടീഷുകാരുടെ മർദ്ദനകാലം വിഷ്ണുവിനോട് താൻ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഭാരതീയനാണെന്ന് പറഞ്ഞിരുന്ന വിഷ്ണു ഭാരതീയന്റെ ജന്മം കൊണ്ട് ഈ പ്രദേശം അനുഗ്രഹീതമാണ്.  അത് കൊണ്ട് ഈ സ്ഥലത്തെ ഭാരതീയനഗർ എന്നും വിളിക്കുന്നു.
'''നാറാത്ത്:- '''

വരി 17: വരി 18:
'''പാമ്പുരുത്തി:- '''
'''പാമ്പുരുത്തി:- '''

''ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.''

== ഒരിക്കലും വറ്റാത്ത നീരുറവ ==
== ഒരിക്കലും വറ്റാത്ത നീരുറവ ==
''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ]ചെരുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധ ദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.''

'''കൊളച്ചേരിയിലെ നാടുവാഴി:- '''
''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ]ചെരുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ. ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധ ദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.''

'''കൊളച്ചേരിയിലെ നാടുവാഴി:- '''

''ഇരിക്കൂർ ഫർഖയിലെപ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലത്തിന്റെ] അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഈ പ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB കുടിയാന്മാരായിരുന്നു]. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.''

'''കരുമാരത്തില്ലം''' ''':-''' ''നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നമ്പൂതിരി തറവാടാണിത്. ഉളിയങ്കോട്  ഇല്ലം മുതൽ പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, സംഗീതം ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ കോവിലകത്തിന്റെയും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 അറക്കൽ] കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, ചേലേരി പ്രദേശത്തെ ചേലേരി കണ്ണാടിപ്പറമ്പ് ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. പാമ്പുരുത്തിയിൽ ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു പകുതി പാമ്പുരുത്തി പള്ളി വക ജന്മവുമാണ്. നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. ജന്മിത്വത്തിന്റെ കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി  എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ ക്ഷേത്രത്തിലെ തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ മലബാറിലെ ഒരു  ജന്മി കുടുംബമാണിത്. തന്ത്രം, മന്ത്രവാദം,വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്.  മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു. ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ തെയ്യം സ്ഥാനവുമുണ്ട്. ഇല്ലത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്. സർക്കാർ വന്നതിനു ശേഷം ഭരണവ്യവസ്ഥയും മാറി. കൊളച്ചേരി വില്ലേജും ചേലേരി വില്ലേജും നിലവിൽ വന്നു. രണ്ട് വില്ലേജുകളും ചേർന്ന് കൊളച്ചേരി പഞ്ചായത്ത് 1963 ൽ രൂപംകൊണ്ടു. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ആണ് പരമാധികാരി. ഭരണം നിയന്ത്രിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആണ്''

== മുച്ചിലോട്ട് ഭഗവതി ==
== മുച്ചിലോട്ട് ഭഗവതി ''ക്ഷേത്രം''==
''നാടൻ കലകളിലെ ഒരു വിഭാഗമാണ് തെയ്യം. തെയ്യത്തിൽ വളരെ ഏറെ പ്രധാന്യമുള്ള ഒരു കലാ രൂപമാണ് ശ്രീ മുച്ചിലോട്ട് ഭഗവതി. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം പാറഞ്ഞു കേട്ടത് ഇങ്ങനെയാണ്. ഒരു പാവപെട്ട കുടുംബത്തിൽ ഭഗവതിയെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീ അച്ഛനില്ലാത്ത ഒരു കുട്ടിയുടെ അമ്മയായിരുന്നു. ഒരു ദിവസം കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ഭഗവതിയുടെ ഒക്കത്ത് നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനാവാതെ അമ്മ നിലവിളിച്ചു. കുറെ ദിവസങ്ങൾക്ക് ശേഷം ഭഗവതിയുടെ വീട്ടിൽ അപരിചിതരായ കുറച്ച് ആളുകൾ എത്തി.''
''നാടൻ കലകളിലെ ഒരു വിഭാഗമാണ് തെയ്യം. തെയ്യത്തിൽ വളരെ ഏറെ പ്രധാന്യമുള്ള ഒരു കലാ രൂപമാണ് ശ്രീ മുച്ചിലോട്ട് ഭഗവതി. മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നാറാത്ത് സ്ഥിതി ചെയ്യുന്നു. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം പാറഞ്ഞു കേട്ടത് ഇങ്ങനെയാണ്. ഒരു പാവപെട്ട കുടുംബത്തിൽ ഭഗവതിയെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീ അച്ഛനില്ലാത്ത ഒരു കുട്ടിയുടെ അമ്മയായിരുന്നു. ഒരു ദിവസം കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ഭഗവതിയുടെ ഒക്കത്ത് നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനാവാതെ അമ്മ നിലവിളിച്ചു. കുറെ ദിവസങ്ങൾക്ക് ശേഷം ഭഗവതിയുടെ വീട്ടിൽ അപരിചിതരായ കുറച്ച് ആളുകൾ എത്തി.''

''[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D പെരിഞ്ചെല്ലൂർ] (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊ രുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു.ദയരമംഗലം ക്ഷേത്രത്തിലേക്ക്‌ എണ്ണയുമായി ആ വഴി പോയ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E2%80%8C_%E0%B4%AA%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC മുച്ചിലോട്ട്‌ പടനായർ] (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട്‌ പടനായർ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.''
''[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D പെരിഞ്ചെല്ലൂർ] (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗൽഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു.ദയരമംഗലം ക്ഷേത്രത്തിലേക്ക്‌ എണ്ണയുമായി ആ വഴി പോയ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E2%80%8C_%E0%B4%AA%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC മുച്ചിലോട്ട്‌ പടനായർ] (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട്‌ പടനായർ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.''

==ആരാധനാലയങ്ങൾ==
==ആരാധനാലയങ്ങൾ==
വരി 40: വരി 44:

==കലാകായിക - സാംസ്കാരികം==
==കലാകായിക - സാംസ്കാരികം==
''കലാകായിക പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഉന്നതമായ  ചരിത്രവും വർത്തമാനവും നമുക്ക് ഉണ്ട്.  നിരവധി തെയ്യം കലാകാരന്മാരും നാടക കലാകാരൻമാരും ഇവിടെ ഉണ്ടായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AB%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B5%BC_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF ഫോക്ക് ലോർ അക്കാദമി] അവാർഡ് നേടിയ രാമ പെരുമലയർ  104 വയസ്സിൽ അടുത്ത കാലത്താണ്  ഓർമ്മയായത്.'' നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയ കൃഷ്ണ  പെരുവണ്ണാൻ, അന്തരിച്ചു പോയ പപ്പൻ പെരുവണ്ണാൻ, ഇവരൊക്കെ മികച്ച തെയ്യം കലാകാരന്മാരാണ്. നാടക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ചന്ദ്രൻ തെക്കയിൽ വിദ്യാഭ്യാസ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. കൊളച്ചേരിയിലെ ആദ്യത്തെ ബിരുദധാരിയായിരുന്ന ഇദ്ദേഹം  കോളേജ് തലത്തിലുള്ള പുസ്തകം നിർമ്മാണത്തിലും പേപ്പർ നിർമ്മാണത്തിലും സജീവമായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സ്കൂൾ കലോത്സവങ്ങളിൽ] കുട്ടികളെ നാടകം  അഭ്യസിപ്പിക്കാറുണ്ട്.  പ്രശസ്ത നാടക രചയിതാവും നടനുമായ സംഘമിത്ര  ശ്രീധരൻ ഇപ്പോഴും നാടക കലയിൽ സജീവമാണ്. നണിയൂരുള്ള "വിദ്യാവർദ്ധിനി" ആയിരുന്നു ആദ്യത്തെ ഗ്രന്ഥശാല.  കലാ സാംസ്കാരികതയുടെ ഉറവിടങ്ങളാണ് ഗ്രന്ഥശാലകൾ. ഇന്ന് 14 ഓളം ഗ്രന്ഥാലയങ്ങളും  പത്തോളം കലാകായിക ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു.  25ഓളം ഫുട്ബോൾ ടീമുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിനകത്ത് ഒരു മുഖ്യ സ്റ്റേഡിയവും തവളപ്പാറയിൽ ഒരു മിനി സ്റ്റേഡിയവും ഉണ്ട്.   തവളപ്പാറയിലെ സ്റ്റേഡിയത്തിൽ വർഷങ്ങളായി കൊളച്ചേരിയിലെ സുരേന്ദ്രൻ മാസ്റ്റർ ഫുട്ബോൾ പരിശീലനം സൗജന്യമായി നൽകിവരുന്നു. വളർന്നുവരുന്ന കുട്ടികളിൽ  അച്ചടക്കം, ദേശീയബോധം ,രാജ്യസ്നേഹം ഇവയൊക്കെ  വളർത്തിക്കൊണ്ടുവരാൻ നല്ലൊരു പങ്ക് ഈ കോച്ചിംഗ് വഹിച്ചിട്ടുണ്ട്. കേരളോത്സവത്തിന് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്താറുണ്ട്.  നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത പരിശീലന കേന്ദ്രമാണ് ഇവിടം.   നിരവധി ക്ലബ്ബുകൾ അവരുടെ തനതു പ്രവർത്തനങ്ങളും നടത്തിവരുന്നു.  ഒരു സിനിമ തിയേറ്റർ നമുക്കുണ്ടായിരുന്നു "ഗായത്രി" ടാക്കീസ് ഇപ്പോൾ ടാക്കീസ് പ്രവർത്തിക്കുന്നില്ല.
''കലാകായിക പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഉന്നതമായ  ചരിത്രവും വർത്തമാനവും നമുക്ക് ഉണ്ട്.  നിരവധി തെയ്യം കലാകാരന്മാരും നാടക കലാകാരൻമാരും ഇവിടെ ഉണ്ടായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AB%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B5%BC_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF ഫോക്ക് ലോർ അക്കാദമി] അവാർഡ് നേടിയ രാമ പെരുമലയർ  104 വയസ്സിൽ അടുത്ത കാലത്താണ്  ഓർമ്മയായത്. നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയ കൃഷ്ണ  പെരുവണ്ണാൻ, അന്തരിച്ചു പോയ പപ്പൻ പെരുവണ്ണാൻ, ഇവരൊക്കെ മികച്ച തെയ്യം കലാകാരന്മാരാണ്. നാടക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ചന്ദ്രൻ തെക്കയിൽ വിദ്യാഭ്യാസ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. കൊളച്ചേരിയിലെ ആദ്യത്തെ ബിരുദധാരിയായിരുന്ന ഇദ്ദേഹം  കോളേജ് തലത്തിലുള്ള പുസ്തകം നിർമ്മാണത്തിലും പേപ്പർ നിർമ്മാണത്തിലും സജീവമായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സ്കൂൾ കലോത്സവങ്ങളിൽ] കുട്ടികളെ നാടകം  അഭ്യസിപ്പിക്കാറുണ്ട്.  പ്രശസ്ത നാടക രചയിതാവും നടനുമായ സംഘമിത്ര  ശ്രീധരൻ ഇപ്പോഴും നാടക കലയിൽ സജീവമാണ്. നണിയൂരുള്ള "വിദ്യാവർദ്ധിനി" ആയിരുന്നു ആദ്യത്തെ ഗ്രന്ഥശാല.  കലാ സാംസ്കാരികതയുടെ ഉറവിടങ്ങളാണ് ഗ്രന്ഥശാലകൾ. ഇന്ന് 14 ഓളം ഗ്രന്ഥാലയങ്ങളും  പത്തോളം കലാകായിക ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു.  25ഓളം ഫുട്ബോൾ ടീമുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിനകത്ത് ഒരു മുഖ്യ സ്റ്റേഡിയവും തവളപ്പാറയിൽ ഒരു മിനി സ്റ്റേഡിയവും ഉണ്ട്. തവളപ്പാറയിലെ സ്റ്റേഡിയത്തിൽ വർഷങ്ങളായി കൊളച്ചേരിയിലെ സുരേന്ദ്രൻ മാസ്റ്റർ ഫുട്ബോൾ പരിശീലനം സൗജന്യമായി നൽകിവരുന്നു. വളർന്നുവരുന്ന കുട്ടികളിൽ  അച്ചടക്കം, ദേശീയബോധം ,രാജ്യസ്നേഹം ഇവയൊക്കെ  വളർത്തിക്കൊണ്ടുവരാൻ നല്ലൊരു പങ്ക് ഈ കോച്ചിംഗ് വഹിച്ചിട്ടുണ്ട്. കേരളോത്സവത്തിന് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്താറുണ്ട്.  നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത പരിശീലന കേന്ദ്രമാണ് ഇവിടം. നിരവധി ക്ലബ്ബുകൾ അവരുടെ തനതു പ്രവർത്തനങ്ങളും നടത്തിവരുന്നു.  ഒരു സിനിമ തിയേറ്റർ നമുക്കുണ്ടായിരുന്നു "ഗായത്രി" ടാക്കീസ് ഇപ്പോൾ ടാക്കീസ് പ്രവർത്തിക്കുന്നില്ല.''

==വികസനം==
==വികസനം==
വരി 101: വരി 105:

==ജാതി-മത വ്യവസ്ഥകൾ==
==ജാതി-മത വ്യവസ്ഥകൾ==
''കേരളത്തിലെ ജാതി വ്യവസ്ഥക്ക് പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി. നമ്പൂതിരിമാർ തൊട്ടു ഹരിജനങ്ങൾ വരെ ഹിന്ദുക്കളിൽ 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു. ജനസംഖ്യയിൽ നല്ലൊരു ഭാഗം മുസ്ലിം ജനവിഭാഗമാണ്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യയിൽ] നിന്ന് 22 തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു മഹല്ലിൽ നിന്നാണ്  മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം. ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത് എന്നിവിടങ്ങളിൽ മൂന്ന് മഹല്ലുകൾ ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്. നൂഞ്ഞേരി തങ്ങൾമാർ  കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്. നമ്പൂതിരിമാരുടെ ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ ചേരി  ഗ്രാമങ്ങളും  ഈ പ്രദേശത്തുണ്ടായിരുന്നു. കൊളച്ചേരിയിലെ പ്രബല ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ പാടി തീർത്ഥം വരെ 48 ഇല്ലങ്ങൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ ആചാര്യസ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്.'' ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം. കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ. ഒരിക്കൽ വന്ന മൂരി കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്). എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്. ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ കേന്ദ്രമാണ് എന്നതിന്റെ തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ ജീവിക്കുന്നു.
''കേരളത്തിലെ ജാതി വ്യവസ്ഥക്ക് പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി. നമ്പൂതിരിമാർ തൊട്ടു ഹരിജനങ്ങൾ വരെ ഹിന്ദുക്കളിൽ 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു. ജനസംഖ്യയിൽ നല്ലൊരു ഭാഗം മുസ്ലിം ജനവിഭാഗമാണ്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യയിൽ] നിന്ന് 22 തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു മഹല്ലിൽ നിന്നാണ്  മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം. ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത് എന്നിവിടങ്ങളിൽ മൂന്ന് മഹല്ലുകൾ ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്. നൂഞ്ഞേരി തങ്ങൾമാർ  കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്. നമ്പൂതിരിമാരുടെ ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ ചേരി  ഗ്രാമങ്ങളും  ഈ പ്രദേശത്തുണ്ടായിരുന്നു. കൊളച്ചേരിയിലെ പ്രബല ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ പാടി തീർത്ഥം വരെ 48 ഇല്ലങ്ങൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ ആചാര്യസ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്.'' ''ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം. കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ. ഒരിക്കൽ വന്ന മൂരി കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്). എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്. ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ കേന്ദ്രമാണ് എന്നതിന്റെ തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ ജീവിക്കുന്നു.''

== ഗതാഗതം ==
== ഗതാഗതം ==
വരി 110: വരി 114:
'''വിഷ്ണു ഭാരതീയൻ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ] ...</ref>:-'''

''ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ കൊളച്ചേരിയിലും ചലനങ്ങളുണ്ടാക്കി. ജന്മിയുടെ ആക്രമണ പിരിവിനെതിതിരായി കർഷകർ സംഘടിക്കാൻ തുടങ്ങി. ഇന്ത്യയിൽ ആദ്യമായി കർഷകസംഘം രൂപീകരിക്കുന്നത് 1935ൽ കൊളച്ചേരിയിലെ നണിയൂർ വിഷ്ണു ഭാരതീയന്റെ വീട്ടിൽവെച്ചായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിത്വത്തിനും] സാമ്രാജ്യത്വത്തിനുംഎതിരെ പൊരുതിയപ്പോൾ, കേസിൽ അകപ്പെട്ടപ്പോൾ പേര് അന്വേഷിച്ച ജഡ്ജിയോട് "ഭാരതീയൻ" എന്ന മറുപടി നൽകിയതിലൂടെയാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണു ഭാരതീയൻ]ആയത്. അദ്ദേഹത്തിൻറെ ജീവിതചരിത്രമായ "അടിമകൾ എങ്ങനെ ഉടമകളായി" എന്ന  പുസ്തകത്തിൽ  നമ്മുടെ കൊളച്ചേരിയിലെ കർഷകസമരങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.  1919ൽ  ജന്മിത്വത്തിനെതിരെ വിഷ്ണു ഭാരതീയന്റെ  നേതൃത്വത്തിൽ ആദ്യ യോഗം ചേർന്ന നണിയൂർ മൊട്ട  എന്ന സ്ഥലം "തിലക് മൈതാനം" എന്ന് പിന്നീട് അറിയപ്പെട്ടു. ([https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2_%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%A7%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B5%BB ബാലഗംഗാധര തിലകനെ] അനുസ്മരിച്ചുകൊണ്ട്) അവിടെ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. തിലക് പാർക്ക് എന്ന പേരിൽ ഈ പാർക്ക് അറിയപ്പെടുന്നു. ഇപ്പോൾ അത് ഉപയോഗശൂന്യമായിരിക്കുകയാണ്. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BB വിഷ്ണുഭാരതീയൻ] സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ എല്ലാ സമരങ്ങളിലും പ്രാദേശികമായും അല്ലാതെയും പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു. നിരവധിതവണ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. എന്നും കർഷക പക്ഷത്തുനിന്ന് കർഷകസമരങ്ങളിൽ സജീവസാന്നിധ്യമായ വിഷ്ണു ഭാരതീയൻ കൊളച്ചേരിയുടെ അഭിമാനമാണ്.''

'''ഇ പി കൃഷ്ണൻ നമ്പ്യാർ<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ...</ref>:-'''

''കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ]. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ ഇ പി കൃഷ്ണൻ നമ്പ്യാർ, ബാലസംഘം, യുവജന സംഘം,വായനശാല, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു. 1939ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82 കമ്മ്യൂണിസ്റ്റ്] പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി. സുദീർഘമായ ബഹുജന പ്രവർത്തന കാലം നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും കഴിഞ്ഞു. 1965ലും 1967ലും നിയമസഭാ സാമാജികനായി. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചാത്തമ്പള്ളി കണ്ഠൻ എന്ന പുസ്തകം ഇ പിയുടെ സംഭാവനയാണ്. കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ആയിരിക്കെ കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യു.പി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ എന്ന് അറിയപ്പെടുന്നു. 1987 ജനുവരി 27ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.''

''കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ]. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ ഇ പി കൃഷ്ണൻ നമ്പ്യാർ, ബാലസംഘം, യുവജന സംഘം,വായനശാല, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു. 1939ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി. സുദീർഘമായ ബഹുജന പ്രവർത്തന കാലം നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും കഴിഞ്ഞു. 1965ലും 1967ലും നിയമസഭാ സാമാജികനായി. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചാത്തമ്പള്ളി കണ്ഠൻ എന്ന പുസ്തകം ഇ പിയുടെ സംഭാവനയാണ്. കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ആയിരിക്കെ കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യു.പി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ എന്ന് അറിയപ്പെടുന്നു. 1987 ജനുവരി 27ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.''

[[പ്രമാണം:13055 cp.png|ലഘുചിത്രം|186x186ബിന്ദു|'''സി പി മൂസാൻ കുട്ടി''' ]]
[[പ്രമാണം:13055 cp.png|ലഘുചിത്രം|186x186ബിന്ദു|'''സി പി മൂസാൻ കുട്ടി''' ]]
'''സി പി മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-'''

''കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി പി മൂസ്സാൻകുട്ടി] 1980ലും, 1982ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി പി മൂസ്സാൻകുട്ടി ആയിരുന്നു. 1932 മെയ് 01നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 1980ലും, 1982ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി പി ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.'' സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം, 1988മുതൽ സി എം പി പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി പി ഐ എം വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996) റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

''കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി പി മൂസ്സാൻകുട്ടി] 1980ലും, 1982ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി പി മൂസ്സാൻകുട്ടി ആയിരുന്നു. 1932 മെയ് 01നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 1980ലും, 1982ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി പി ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.'' സി പി ഐ എം സംസ്ഥാന ''കമ്മറ്റി അംഗം, 1988മുതൽ സി എം പി പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി പി ഐ എം വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996) റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.''
[[പ്രമാണം:13055 valsan.jpeg|ലഘുചിത്രം|194x194ബിന്ദു|'''പി വി വത്സൻ മാസ്റ്റർ''' ]]
[[പ്രമാണം:13055 valsan.jpeg|ലഘുചിത്രം|194x194ബിന്ദു|'''പി വി വത്സൻ മാസ്റ്റർ''' ]]
'''പി വി വത്സൻ മാസ്റ്റർ:-'''
'''പി വി വത്സൻ മാസ്റ്റർ:-'''

''കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായി  1978-2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു.  2000ൽ സംസ്ഥാന അധ്യാപക അവാർഡും 2007ൽ  ദേശീയ അധ്യാപക അവാർഡും നേടി. സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കുക ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് ഹെഡ്ക്വാട്ടേഴ്സ് കമ്മീഷണർ,  അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ, കണ്ണൂർ ജില്ല സെക്രട്ടറി തുടങ്ങി സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം കണ്ണൂരിന്റെ ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു.  സംസ്ഥാന-ദേശീയ അവാർഡിന് പുറമേ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെയും അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സംഘമിത്ര കലാ സാംസ്കാരിക വേദിയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട്  നടക്കുന്ന എല്ലാ കലാ സാംസ്‌കാരിക  പരിപാടികളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തിയ നാഷണൽ ഇന്റഗ്രേഷൻ  റാലിയുമായി ബന്ധപ്പെട്ട്  5000 പേർ പങ്കെടുത്ത കണ്ണൂർ കോട്ടമൈതാനത്തെ പരിപാടിയുടെ കൺവീനർ കൂടിയാണ് ഇദ്ദേഹം. കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട്. മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.''
''കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായി  1978-2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു.  2000ൽ സംസ്ഥാന അധ്യാപക അവാർഡും 2007ൽ  ദേശീയ അധ്യാപക അവാർഡും നേടി. സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് ഹെഡ്ക്വാട്ടേഴ്സ് കമ്മീഷണർ, അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ, കണ്ണൂർ ജില്ല സെക്രട്ടറി തുടങ്ങി സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം കണ്ണൂരിന്റെ ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു. സംസ്ഥാന-ദേശീയ അവാർഡിന് പുറമേ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സംഘമിത്ര കലാ സാംസ്കാരിക വേദിയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട്  നടക്കുന്ന എല്ലാ കലാ സാംസ്‌കാരിക  പരിപാടികളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തിയ നാഷണൽ ഇന്റഗ്രേഷൻ  റാലിയുമായി ബന്ധപ്പെട്ട്  5000 പേർ പങ്കെടുത്ത കണ്ണൂർ കോട്ടമൈതാനത്തെ പരിപാടിയുടെ കൺവീനർ കൂടിയാണ് ഇദ്ദേഹം. കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട്. മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.''

''ഇവർക്കു പുറമേ സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ കുഞ്ഞിരാമൻ നായർ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം നേടി.  അകാലത്തിൽ പൊലിഞ്ഞു പോയ സാജൻ ചേലേരിയും കർഷകശ്രീ അവാർഡ് നേടിയ കരുമാരത്ത് ഇല്ലത്തെ നാരായണൻ നമ്പൂതിരിയും കൊളച്ചേരിയുടെ സംഭാവനയാണ്.''

== അവലംബം ==
== അവലംബം ==
4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766198...1809458" എന്ന താളിൽനിന്ന് ശേഖരിച്ചത്