Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
-2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു .

[[പ്രമാണം:34018 പരിസ്ഥിതി ദിന പോസ്റ്റർ.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ ]]
[[പ്രമാണം:34018 പരിസ്ഥിതി ദിന പോസ്റ്റർ.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ ]]

== പരിസ്ഥിതിദിനം - ==
== പരിസ്ഥിതിദിനം -                                                                     ==
ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു .

വരി 123: വരി 123:

'''https://fb.watch/aS2zAIuM2a/'''
'''https://fb.watch/aS2zAIuM2a/'''
പാഠാനുബന്ധ പ്രവർത്തനം  -എൽ പി വിഭാഗം
[[പ്രമാണം:ക്ളാസ്സിൽ ഒരു സദ്യ .jpg|ലഘുചിത്രം|താളും തകരയും എന്ന പാഠവുമായി ബന്ധപ്പെട്ട് നടത്തിയ സദ്യ  -ഭക്ഷ്യ സംസ്കാരം ബോധ്യപ്പെടുത്തൽ ]]
നാലാം ക്ലാസിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ളാസ്സിൽ ഒരു സദ്യ എന്ന പ്രവർത്തനം വളരെ ഭംഗിയായി നിർവഹിച്ച് മിനിടീച്ചറും കുട്ടികളും .പഴയ ഭക്ഷണ സംസ്കാരം ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായിരുന്നു എന്നു ബോധ്യപ്പെടുത്തുന്ന പ്രവർത്തനമായിരുന്നു .
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766116" എന്ന താളിൽനിന്ന് ശേഖരിച്ചത്