Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 300: വരി 300:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
1968 ജൂൺ ഒന്നിനാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഉള്ള അയിരൂർ എസ്റ്റേറ്റ്  ഉടമ ശ്രീ അബ്രഹാം കുരുടാമണ്ണിൽ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. 10 ഏക്കറോളം സ്ഥലമാണ് സ്കൂളിനായി അദ്ദേഹം നീക്കിവെച്ചത്. ബാണാസുരസാഗർ ജലവൈദ്യുത പദ്ധതിയുടെ  ഭാഗമായി ഏക്കറുകണക്കിന് സ്ഥലങ്ങൾ കെഎസ്ഇബി ഏറ്റെടുത്തതോടെ പ്രദേശത്ത് നിന്ന് ധാരാളം കുടിയിറക്കങ്ങൾ സംഭവിച്ചു. ഇത് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നത് അടക്കമുള്ള  സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു.  മരണശേഷം മകനായ ശ്രീ സൈമൺ അബ്രഹാം ആയിരുന്നു തുടർന്നങ്ങോട്ട് സ്കൂളിന്റെ മാനേജർ.സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം എപ്പോഴുംതാൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം  ഭാര്യ ശ്രീമതി മറിയാമ്മ സൈമൺ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് നല്ല രീതിയിൽ സ്കൂളിന് വേണ്ടി പ്രവർത്തിച്ചുവരുന്നു. നിലവിലെ മാനേജ്‌മെന്റ‍ും അതാത‍ു വർഷങ്ങളിൽ ര‍ൂപീകരിക്ക‍ുന്ന പി ടി എ കമ്മിറ്റികള‍ും ക‍ൂടി ചേർന്ന് സ്ക‍ൂളിന്റെ ഉയർച്ചയില‍ും വളർച്ചയില‍ും നിർണ്ണായകമായ പങ്ക‍ുകൾ വഹിച്ച‍ു പോര‍ുന്ന‍ു.
1968 ജൂൺ ഒന്നിനാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില‍ുള്ള അയിരൂർ എസ്റ്റേറ്റ്  ഉടമ ശ്രീ അബ്രഹാം ക‍ുരുടാമണ്ണിൽ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. 10 ഏക്കറോളം സ്ഥലമാണ് സ്കൂളിനായി അദ്ദേഹം നീക്കിവെച്ചത്. ബാണാസുരസാഗർ ജലവൈദ്യുത പദ്ധതിയുടെ  ഭാഗമായി ഏക്കറുകണക്കിന് സ്ഥലങ്ങൾ കെഎസ്ഇബി ഏറ്റെടുത്തതോടെ പ്രദേശത്ത് നിന്ന് ധാരാളം കുടിയിറക്കങ്ങൾ സംഭവിച്ചു. ഇത് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നത് അടക്കമുള്ള  സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു.  മരണശേഷം മകനായ ശ്രീ സൈമൺ അബ്രഹാം ആയിരുന്നു തുടർന്നങ്ങോട്ട് സ്കൂളിന്റെ മാനേജർ.സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം എപ്പോഴുംതാൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം  ഭാര്യ ശ്രീമതി മറിയാമ്മ സൈമൺ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് നല്ല രീതിയിൽ സ്കൂളിന് വേണ്ടി പ്രവർത്തിച്ചുവരുന്നു. നിലവിലെ മാനേജ്‌മെന്റ‍ും അതാത‍ു വർഷങ്ങളിൽ ര‍ൂപീകരിക്ക‍ുന്ന പി ടി എ കമ്മിറ്റികള‍ും ക‍ൂടി ചേർന്ന് സ്ക‍ൂളിന്റെ ഉയർച്ചയില‍ും വളർച്ചയില‍ും നിർണ്ണായകമായ പങ്ക‍ുകൾ വഹിച്ച‍ു പോര‍ുന്ന‍ു.


[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പി ടി എ കമ്മിറ്റികൾ|പി ടി എ പ്രസിഡന്റ‍ുമാർ]]
[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പി ടി എ കമ്മിറ്റികൾ|പി ടി എ പ്രസിഡന്റ‍ുമാർ]]
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765587" എന്ന താളിൽനിന്ന് ശേഖരിച്ചത്