"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*'''ആലിഫ് അറബിക് ക്ലബ്ബ്''' | *'''ആലിഫ് അറബിക് ക്ലബ്ബ്''' | ||
അധ്യയന വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം, അറബി പുസ്തകം വായിക്കൽ,റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിവസങ്ങളിൽ ക്വിസ് മത്സരം കൂടാതെ ഓരോ ദിനാചരണങ്ങളും അറബി ഭാഷയുമായി ബന്ധപ്പെട്ട് നടത്തുന്നു. ക്ലബ്ബിൽ എല്ലാ കുട്ടികളും മെമ്പർ മാരാണ് ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് പ്രവർത്തനങ്ങൾ ക്ലബ്ബിൽ നൽകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പദകേളി പദപയറ്റ് പദനിർമ്മാണം ക്വിസ് കവിതാപാരായണം കയ്യെഴുത്ത് കഥപറയൽ കാലിഗ്രാഫി പോസ്റ്റർ സംഭാഷണം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു ഡിസംബർ 18 ലെ അറബി അസംബ്ലിയിൽ സമ്മാനവിതരണവും നടത്താറുണ്ട്. സ്കൂൾ റേഡിയോയിൽ കവിത ഗാനം പ്രസംഗം കഥപറയൽ അറബി ഭാഷയുടെ പ്രാധാന്യങ്ങൾ എന്നീ പരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം അറബി ഭാഷാ പഠന സാമഗ്രികളുടെ പഠനോത്പന്ന പ്രദർശനവും നടത്താറുണ്ട്. | അധ്യയന വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം, അറബി പുസ്തകം വായിക്കൽ,റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിവസങ്ങളിൽ ക്വിസ് മത്സരം കൂടാതെ ഓരോ ദിനാചരണങ്ങളും അറബി ഭാഷയുമായി ബന്ധപ്പെട്ട് നടത്തുന്നു. ക്ലബ്ബിൽ എല്ലാ കുട്ടികളും മെമ്പർ മാരാണ് ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് പ്രവർത്തനങ്ങൾ ക്ലബ്ബിൽ നൽകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പദകേളി പദപയറ്റ് പദനിർമ്മാണം ക്വിസ് കവിതാപാരായണം കയ്യെഴുത്ത് കഥപറയൽ കാലിഗ്രാഫി പോസ്റ്റർ സംഭാഷണം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു ഡിസംബർ 18 ലെ അറബി അസംബ്ലിയിൽ സമ്മാനവിതരണവും നടത്താറുണ്ട്. സ്കൂൾ റേഡിയോയിൽ കവിത ഗാനം പ്രസംഗം കഥപറയൽ അറബി ഭാഷയുടെ പ്രാധാന്യങ്ങൾ എന്നീ പരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം അറബി ഭാഷാ പഠന സാമഗ്രികളുടെ പഠനോത്പന്ന പ്രദർശനവും നടത്താറുണ്ട്. | ||
* '''സയൻസ് ക്ലബ്''' | |||
സ്കൂളിൽ വളരെ പ്രവർത്തനനിരതമായ ശാസ്ത്ര കൂട്ടം ഉണ്ട്. അതിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് (നിർമ്മാണം& റിപ്പയർ), ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപരീക്ഷണങ്ങൾ, വാനനിരീക്ഷണം, ശാസ്ത്ര മാജിക്കുകൾ, ശാസ്ത്രമേള തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കാറുണ്ട്. സ്കൂളിലെ പച്ചക്കറിത്തോട്ടം നിർമ്മാണം, ജൈവ ഉദ്യാന പരിപാലനം, ക്ലീൻ ക്യാമ്പസ്- നോ പ്ലാസ്റ്റിക് പരിപാടികൾ, മഷിപ്പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, ഊർജ്ജ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ ഉണ്ട്. പ്രവർത്തന മികവ് കൊണ്ട് ദേശീയ ഹരിതസേനയുടെ ഗ്രാൻഡ് സ്കൂളിലെ സയൻസ് ക്ലബ് നേടിയിട്ടുണ്ട്. | |||
* | * | ||
* | * | ||
* | * | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |