Jump to content
സഹായം

"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

1952-53 ലെ മദ്ധ്യവേനലവധിക്കാലത്ത് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഒരു പനമരം കടപുഴകി മൺകട്ടയും ഓലയും കൊണ്ട് നിർമ്മിച്ചിരുനനപഴയ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീഴുകയും കെട്ടിടംനിലംപതിക്കുകയും ചെയ്തു. നാട്ടുകാരുടെ ഒറ്റക്കെട്ടായപരിശ്രമഫലമായി ഒരു വർഷത്തിനകം  ഒരുപുതിയകെട്ടിടം ഉണ്ടാക്കുവാൻ സാധിച്ചു.  അങ്ങനെ ഈ സ്കൂൾ നാട്ടുകാരുടെ വകയായ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളായി മാറിയത്.  സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകിയവരും സഹകരിച്ചവരും ഉൾപ്പെടുന്ന  ഒരു ജനറൽ ബോഡിയാൽ അംഗീകരിച്ച ഒരു നിയമാവലിയും ആ നിയമാവലി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും ഇക്കാലത്ത് നിലവിൽ വന്നു.   

[[പ്രമാണം:42339.1.jpg|ലഘുചിത്രം|വിദ്യാലയമുത്തശ്ശിയുടെനൂറാം വാർഷികാഘോഷത്തിൽനിന്ന്]]
൧൯൬൪ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു.  സ്കൂളിനു ചുറ്റുമുള്ള പ്രദേശങ്ങൾക്ക് പുറമേ കീഴാറ്റിങ്ങൽ മേലാറ്റിങ്ങൽ തിനവിള മേൽകടയ്ക്കൂവൂർ എന്നീസ്ഥലങ്ങളിൽ നി്ന്നും ധാരാളം കുട്ടികൾ ഈ സ്കൂളിൽ ചേർന്ന് പഠിക്കുകയും ആറ്റിങ്ങൽ നഗരത്തിലെ ഒരു പ്രധാന യു പി സ്കൂളായി വളരുകയും ചെയ്ത‌ു.  എന്നാൽ സ്ഥല പരിമിതി മൂലം ത്ല്കാലിക അംഗീകാരമാണ് ലഭിച്ചത്.1990 ൽ ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.  പിന്നീട് കാലാകാലങ്ങളിൽ നിലവിൽ വന്ന മാനേജ്മെന്റു കമ്മറ്റികളുടേയും  അദ്ധ്യാപകരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഇന്ന് ഈ സ്കൂളിന‍ ഒരേക്കറോളം ഭൂമിയും സ്ഥിരമായ  കെട്ടിടങ്ങളും മറ്റുപകരണങ്ങളും  രണ്ട് വാഹനങ്ങളും എല്ല്ം സ്വന്തമായുണ്ട്.

273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765268" എന്ന താളിൽനിന്ന് ശേഖരിച്ചത്