Jump to content
സഹായം

"സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ചേർത്തു.)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big>ലൈബ്രറി</big>'''
 
വായിച്ചാലും വളരും വായിച്ചിലെലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ മഹത്തായ സന്ദേശത്തിന്റെ വെളിച്ചത്തിൽ വായന ശീലം കുട്ടികളിൽ വളർത്തുന്നതിനും വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ ലൈബ്രറി പ്രവർത്തനം വളരെ നല്ല രീതിയിൽ നടത്തിവരുന്നു. കുട്ടികൾക്ക് വായനാ ദിനത്തോടനുബന്ധിച്ചു  പുസ്തകങ്ങൾ വിതരണം ചെയ്യുകയും ശേഷം പുസ്തകം തിരിച്ചു വാങ്ങി മറ്റ് ക്ലാസുകളിലേക്ക് കൈമാറി കൊടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ എല്ലാ ക്ലാസിലും വായനമൂലകളും ഉണ്ടാക്കി. ഓണലൈൻ പഠന സമയത്ത് ഓൺ ലൈൻ വായനാ മത്സരവും വായനാ കാർഡുകൾ വിതരണം ചെയ്യുകയ്യും ചെയ്തു.{{PSchoolFrame/Pages}}
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764824" എന്ന താളിൽനിന്ന് ശേഖരിച്ചത്