Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനവും ഹയർ സെക്കൻഡറി ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തൽസമയം സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ ബഷീർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിതിൻ്റെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 96 ലക്ഷം രൂപ വകയിരുത്തിയുളളതാണ് പുതിയ ഹയർസെക്കൻഡറി ബ്ലോക്ക്.

അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്‌ അബ്ദുഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എപി ശരീഫ ടീച്ചർ, അഡ്വ. പിവി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ശംസു, പ്രിൻസിപ്പൽ എം സന്തോഷ് കുമാർ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ പ്രസിഡൻ്റ് കെ സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.. ചടങ്ങിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻഎംഎംഎസ്, യുഎസ്എസ്, രാജ്യ പുരസ്കാർ പരീക്ഷകളിലെ വിജയികളെയും ആദരിച്ചു....[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ചിത്രശാല/കെട്ടിടോദ്ഘാടനം|കൂടുതൽ ചിത്രങ്ങൾക്ക് ....]]
അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്‌ അബ്ദുഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എപി ശരീഫ ടീച്ചർ, അഡ്വ. പിവി മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ശംസു, പ്രിൻസിപ്പൽ എം സന്തോഷ് കുമാർ, പ്രഥമാധ്യാപകൻ സലാവുദ്ദീൻ പുല്ലത്ത്, പിടിഎ പ്രസിഡൻ്റ് കെ സുരേഷ് ബാബു, പിടിഎ വൈസ് പ്രസിഡൻ്റ് സുൽഫി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.. ചടങ്ങിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻഎംഎംഎസ്, യുഎസ്എസ്, രാജ്യ പുരസ്കാർ പരീക്ഷകളിലെ വിജയികളെയും ആദരിച്ചു....[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക് ....]]

== '''ഔഷധോദ്യാനം''' ==
== '''ഔഷധോദ്യാനം''' ==
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764441" എന്ന താളിൽനിന്ന് ശേഖരിച്ചത്