Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 218: വരി 218:


=== റിപ്പബ്ലിക് ദിനം ===
=== റിപ്പബ്ലിക് ദിനം ===
ഒളകര ഗവ എൽ.പി സ്കൂളിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ പതാക ഉയർത്തി. പ്രധാനാധ്യാപകൻ എൻ വേലായുധൻ റിപ്പ ബ്ലിക് ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, ഇ . ശ്രീക്കുട്ടൻ, പി.കെ ഷാജി പ്രസംഗിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, മാസ് ഡ്രിൽ , റിപ്പബ്ലിക് ക്വിസ് , പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
ഒളകര ഗവ എൽ.പി സ്കൂളിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ പതാക ഉയർത്തി. പ്രധാനാധ്യാപകൻ എൻ വേലായുധൻ റിപ്പ ബ്ലിക് ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, ഇ ശ്രീക്കുട്ടൻ, പി.കെ ഷാജി പ്രസംഗിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, മാസ് ഡ്രിൽ, റിപ്പബ്ലിക് ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 agosham64.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 agosham64.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
വരി 226: വരി 226:


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
പെരുവള്ളൂരിൽ സ്കൂൾ പ്രവേശനോത്സവങ്ങൾ ഗ്രാമത്തിന്റെ ഉത്സവാഘോഷമാക്കി. വിദ്യാലയങ്ങളും കവാടങ്ങളും വ ർണതോരണങ്ങൾ കൊണ്ടലങ്കരിച്ചും മധുരം നൽകിയും കലാപരി പാടികൾ അവതരിപ്പിച്ചും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ആദ്യക്ഷരം പഠിക്കാൻ എത്തുന്ന കുരുന്നുകളെ വരവേറ്റു. പഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഒളകര ഗവ.എൽ.പി സ്കൂളിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉ ദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , ചെയർ പേഴ്സൺ പിറസിയ , ഇഫാത്തിമ ബിൻ് , പി സൈത് മു ഹമ്മദ് , എം ഇബ്രാഹിം , സൈതല ണ്ടാടൻ , സോമരാജ് പാലക്കൽ , പി ഷാജി യു .പി അലിഹസ്സൻ ഹാജി സംസാരിച്ചു.
പെരുവള്ളൂരിൽ സ്കൂൾ പ്രവേശനോത്സവങ്ങൾ ഗ്രാമത്തിന്റെ ഉത്സവാഘോഷമാക്കി. വിദ്യാലയങ്ങളും കവാടങ്ങളും വ ർണതോരണങ്ങൾ കൊണ്ടലങ്കരിച്ചും മധുരം നൽകിയും കലാപരി പാടികൾ അവതരിപ്പിച്ചും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ആദ്യക്ഷരം പഠിക്കാൻ എത്തുന്ന കുരുന്നുകളെ വരവേറ്റു. പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഒളകര ഗവ.എൽ.പി സ്കൂളിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉ ദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർ പേഴ്സൺ പി റസിയ, ഫാത്തിമ ബിൻത്, സൈത് മുഹമ്മദ്, സൈതലവി പൂങ്ങാടൻ, മൂഴിക്കൽ ഇബ്രാഹിം, സോമരാജ് പാലക്കൽ, പി ഷാജി, യു .പി അലിഹസ്സൻ ഹാജി സംസാരിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 235: വരി 235:


=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===
പെരുവള്ളൂർ ഒളകര ഗവ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ സമര സേനാനി മമ്മദു പതാക ഉയർത്തി. സ്കൂൾ നൂറാം വാർഷിക ഭാഗമായി ഘോഷയാത്രയും നടന്നു. രക്ഷിതാക്കൾക്ക് പ്രശ്നോത്തരിയും വിദ്യാർത്ഥികൾക്ക് പതാക നിർമാണം, ദേശഭക്തി ഗാനാലാപനം, മാസ്ഡിൽ എന്നിവയും നടന്നു .പി.ടി.എ പ്രസിഡൻറ് പി.പി സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു . ഡോ മുഹമ്മദ്, ഡോ അരവിന്ദാക്ഷൻ, ഇബ്റാഹിം മൂഴിക്കൽ, പൂങ്ങാടൻ സെയ്തലവി, പ്രദീപ് കുമാർ, പി സോമരാജ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം,  സ്വാതന്ത്ര്യ ദിന ക്വിസ് , പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
പെരുവള്ളൂർ ഒളകര ഗവ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ സമര സേനാനി മമ്മദു പതാക ഉയർത്തി. സ്കൂൾ നൂറാം വാർഷിക ഭാഗമായി ഘോഷയാത്രയും നടന്നു. രക്ഷിതാക്കൾക്ക് പ്രശ്നോത്തരിയും വിദ്യാർത്ഥികൾക്ക് പതാക നിർമാണം, ദേശഭക്തി ഗാനാലാപനം, മാസ്ഡിൽ എന്നിവയും നടന്നു .പി.ടി.എ പ്രസിഡൻറ് സൈതലവി പൂങ്ങാടൻ അധ്യക്ഷത വഹിച്ചു. ഡോ: അരവിന്ദാക്ഷൻ, ഇബ്റാഹിം മൂഴിക്കൽ, പ്രദീപ് കുമാർ, പി സോമരാജ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം,  സ്വാതന്ത്ര്യ ദിന ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 257: വരി 257:


=== ഓണം ===
=== ഓണം ===
ഒളകര ജിഎൽപി സ്കൂളിൽ  ഈ വർഷത്തെ ഓണാഘോഷം വിപുലമായി നടന്നു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പൂക്കള നിർമ്മാണം, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, കമ്പവലി, തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി ആയി ക്വിസ് മത്സരവും  നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പിടിഎ, എം.ടി.എ അംഗങ്ങൾ നൽകി. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ ഓണാഘോഷ സന്ദേശങ്ങൾ നൽകി.
ഒളകര ജിഎൽപി സ്കൂളിൽ  ഈ വർഷത്തെ ഓണാഘോഷം വിപുലമായി നടന്നു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പൂക്കള നിർമ്മാണം, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, കമ്പവലി, തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി ആയി ക്വിസ് മത്സരവും  നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പിടിഎ, എം.ടി.എ അംഗങ്ങൾ നൽകി. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എൻ വേലായുധൻ, ഇബ്റാഹീം മുഴിക്കൽ, സോമരാജ് പാലക്കൽ ഓണാഘോഷ സന്ദേശങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 269: വരി 269:


=== പെരുന്നാൾ ===
=== പെരുന്നാൾ ===
ഒളകര ജി.എൽ.പി സ്കൂളിൽ വിപുലമായി പെരുന്നാൾ ആഘോഷിച്ചു. ഇസ്മയിൽ കാവുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഘോഷ ഭാഗമായി ഖവാലി, ഒപ്പന, മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സോമരാജ് പാലക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ സ്വാഗതം പറഞ്ഞു.
ഒളകര ജി.എൽ.പി സ്കൂളിൽ വിപുലമായി പെരുന്നാൾ ആഘോഷിച്ചു. ഇസ്മയിൽ കാവുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഘോഷ ഭാഗമായി ഖവാലി, ഒപ്പന, മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സോമരാജ് പാലക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ സ്വാഗതം പറഞ്ഞു.
{| class="wikitable"
{| class="wikitable"
|+
|+
വരി 284: വരി 284:


=== റിപ്പബ്ലിക് ദിനം ===
=== റിപ്പബ്ലിക് ദിനം ===
രാജ്യത്തിന്റെ 71 -ാമത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി . പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, റിപ്പബ്ലിക് ക്വിസ് , പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ 71 -ാമത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി . പ്രധാനധ്യാപകൻ എൻ വേലായുധൻ, ഇബ്റാഹീം മുഴിക്കൽ, സോമരാജ് പാലക്കൽ, നൗഫൽ, ശാജി സംസാരിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, റിപ്പബ്ലിക് ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 293: വരി 293:


=== നൂറാം വാർഷികം ===
=== നൂറാം വാർഷികം ===
ഒളകര ജി.എൽ.പി സ്കൂൾ നൂറാം വാർഷികം  വളരെ വിപുലമായി ആഘോഷിച്ചു. 2017  മാർച്ച് 30 വ്യാഴം രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമം വൈകിട്ട് ഗാനമേള അകമ്പടിയോടെ സമാപനം കുറിച്ചു. മുൻ പ്രധാന അധ്യാപിക അമ്മിണി ടീച്ചർക്കുള്ള  യാത്രയയപ്പും ഇതോടൊപ്പം നടന്നു.  ഇസ്മയിൽ കാവുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് അധ്യക്ഷനായി.
ഒളകര ജി.എൽ.പി സ്കൂൾ നൂറാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. 2017  മാർച്ച് 30 വ്യാഴം രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമം വൈകിട്ട് ഗാനമേള അകമ്പടിയോടെ സമാപനം കുറിച്ചു. മുൻ പ്രധാന അധ്യാപിക അമ്മിണി ടീച്ചർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു. ഇസ്മയിൽ കാവുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് അധ്യക്ഷനായി.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 agosham 115.jpg|നടുവിൽ|ലഘുചിത്രം|310x310px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_115.jpg|പകരം=]]
![[പ്രമാണം:19833 agosham 115.jpg|നടുവിൽ|ലഘുചിത്രം|310x310px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_115.jpg|പകരം=]]
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764280" എന്ന താളിൽനിന്ന് ശേഖരിച്ചത്