Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:
|കുഞ്ഞിമുഹമ്മദ് മാസ്റ്റർ
|കുഞ്ഞിമുഹമ്മദ് മാസ്റ്റർ

നാട്ടിലെ കഴിവുറ്റവരും പ്രഗൽഭരുമായ ഒരു ടീമായിരുന്നു കമറ്റി അംഗങ്ങൾ. ദീർഘകാലം യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തഹസിൽദാറായി വിരമിച്ച കെ.പി. കുഞ്ഞേക്കു തുടങ്ങിയവരും ഇതരം സാമൂഹ്യരംഗത്തുള്ള പ്രമുഖരും ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കുന്നതിൽ വിജയിച്ചു.

ദീർഘമായ ശ്രമത്തിനൊടുവിലാണ് നായാട്ടിനല്ലാതെ ആളുകൾ കയറിയിരുന്ന ഇപ്പോൾ സ്കൂൾ നിൽക്കുന്ന കുന്ന് കമ്മറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. നിർദ്ദേശിക്കപ്പെട്ട അളവുണ്ടെങ്കിലും ചെങ്കുത്തായ ഒരു കുന്ന് മാത്രമായിരുന്നു അത്. മനമില്ലാ മനസ്സോടെ സ്കൂൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അംഗങ്ങൾക്ക് അത് തെരഞ്ഞെടുക്കേണ്ടിവന്നുവെന്നതാണ് സത്യം. കാക്കമൂലക്കൽ കുഞ്ഞുമുഹമ്മദ് മാഷിന്റെതായിരുന്നു സ്ഥലത്തിന്റെ മുഖ്യഭാഗവും 25,000 രൂപക്ക് ഇതിന്റെ കച്ചവടം ഉറപ്പിച്ചു. 5000 രൂപ അഡ്വാൻസായി കൊടുത്തു കച്ചവടം ഉറപ്പിച്ചു.  മൂന്ന് ഏക്കറിലേക്ക് ആവശ്യമായ ബാക്കി സ്ഥലം കെ.എം. അബ്ദുമാസ്റ്ററും തോപ്പിൽ അലവിക്കുട്ടി എന്നിവരും വിട്ടുകൊടുത്തു. സ്കൂളിനുള്ള മൂന്നേക്കർ സ്ഥലം എന്ന കടമ്പ തരണം ചെയ്തു. പ്രധാന കടമ്പകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വഴിപോലുമില്ലാത്ത ചെങ്കുത്തായ ഈ കുന്ന് D.E.O. കണ്ട് ഇഷ്ടപ്പെടണം. അതിലേക്ക് ആവശ്യമായ വലിയ സംഖ്യ സ്വരൂപിക്കണം. ഇതായിരുന്നു ആ കടമ്പകൾ.

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്.

വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

വരി 128: വരി 128:
| 30 || എ.പി. കരുണാകരൻ || 03/06/2015 || 31/03/2017

| 31 ||എൻ. ഗിരിജ || 01/06/2017 || ഇത‍ുവരെ
| 31 ||എൻ. ഗിരിജ || 02/06/2017 || 31/03/2021

|32

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763614" എന്ന താളിൽനിന്ന് ശേഖരിച്ചത്