Jump to content
സഹായം

"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം      ==
== ചരിത്രം      ==
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് 95 വർഷങ്ങൾ  പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.  
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് 95 വർഷങ്ങൾ  പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി,മത,വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ശ്രീ.ചക്കൊടിയിൽ   രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം  വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത് .  
 
അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി,മത,വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ശ്രീ.ചക്കൊടിയിൽ   രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം  വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത് .

അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം 1957 ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ  ഗവ :ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ  ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത് . കലാ-കായിക-സാംസ്‌കാരിക രംഗത്ത്‌ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ  സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ് .

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763399" എന്ന താളിൽനിന്ന് ശേഖരിച്ചത്