"ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സ്കൂൾ സ്പോർട്സ് മീറ്റ് 2019
വരി 269: | വരി 269: | ||
==== <font color="#036a70">സ്കൂൾ സ്പോർട്സ് മീറ്റ് 2019 </font>==== | ==== <font color="#036a70">സ്കൂൾ സ്പോർട്സ് മീറ്റ് 2019 </font>==== | ||
കുട്ടികളുടെ കായികശേഷികളുടെ പ്രകടന വേദിയായി സ്കൂൾ സ്പോർട്സ് മീറ്റ് , 2019 സെപ്റ്റംബർ 29ാം തീയതി നടന്നു. 4 ഹൗസുകളായി തിരിച്ച് നടത്തിയ മത്സരത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റ് സല്യൂട്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയശ്രീ പി എൻ സ്വീകരിച്ചു. | കുട്ടികളുടെ കായികശേഷികളുടെ പ്രകടന വേദിയായി സ്കൂൾ സ്പോർട്സ് മീറ്റ് , 2019 സെപ്റ്റംബർ 29ാം തീയതി നടന്നു. 4 ഹൗസുകളായി തിരിച്ച് നടത്തിയ മത്സരത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റ് സല്യൂട്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയശ്രീ പി എൻ സ്വീകരിച്ചു. | ||
'''<small>[https://www.facebook.com/100000762632811/videos/2427313933970671/ വീഡിയോ കാണാം....]</small>''' | '''<small>[https://www.facebook.com/100000762632811/videos/2427313933970671/ വീഡിയോ കാണാം....]</small>''' | ||
==== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ==== | |||
2019 - 20 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഭാരവാഹികളെ കണ്ടെത്താനായി പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തി. കുട്ടികൾ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി മാറി. തിരഞ്ഞെടുപ്പിന് മുന്നോടിയായി "മീറ്റ് ദി കാൻഡിഡേറ്റ് " പരിപാടി സംഘടിപ്പിച്ചു. ഇതിൽ മത്സരാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. | |||
'''<small>[https://www.facebook.com/100038420733251/videos/135391361084888/ വീഡയോ കാണാം.....]</small>''' | |||
====<font color="#036a70"> രാജ്യാന്തര കൗമാരദിനാചരണം </font>==== | ====<font color="#036a70"> രാജ്യാന്തര കൗമാരദിനാചരണം </font>==== |