Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:

ഈ വർഷത്തെ കേരളപ്പിറവിദിനം വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഒന്നര വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം  വീണ്ടും സ്കൂൾ തുറന്നത് നവംബർ ഒന്നിനായിരുന്നു. കുട്ടികൾ വളരെ സന്തോഷത്തോടുകൂടി സ്കൂളിലേക്ക് വന്നു. അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്തു. കോവിഡ്  പ്രോട്ടോകോൾ പ്രകാരം ശരീര ഊഷ്മാവ് അളന്നും  സാനിറ്റൈസർ നൽകിയും കുട്ടികളെ അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു.

[[പ്രമാണം:13055 510.jpeg|thumb|256x256px|left|'''ജെൻഡർക്ലബ്ബ്ഉദ്‌ഘാടനംചെയ്തു''''''കമ്'''<nowiki/>'''പ'''<nowiki/>'''ിൽ:'''കമ്പിൽ മാപ്പിള ഹൈസ്കൂളിൽ <nowiki/>ജ<nowiki/>െൻഡർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. പുതു തലമുറയിൽ ലിംഗസമത്വം (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നത്. കുട്ടികൾ കൗമാരത്തിലെത്തുന്ന എട്ടാം ക്സാസുമുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്ബ്  രൂപീകരിക്കുന്നത്‌. സ്കൂൾ പി.ടി.എ.വൈസ്പ്രസിഡണ്ട് മൊയ്‌ദുഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.വി.അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി.  വാർഡ് മെമ്പർ നിസാർ.എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.]]
 
  '''പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്''' കമ്പിൽ:കണ്ണൂർ ജില്ല എൻ എസ് എസിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലകളിൽ വിനോദ വിജ്ഞാന കേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്ക് തികച്ചും വേറിട്ട രീതിയിൽ ധനശേഖരണം നടത്തിവരികയാണ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. കോവിഡ് 19കാലമായതിനാൽ ധനശേഖരണം നടത്തുവാൻ സാധിക്കാത്തത് കൊണ്ട്, ധന ശേഖരണത്തിന്റെ  ഒന്നാം ഘട്ടം എന്ന നിലയിൽ  " പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്" എന്ന പരിപാടിയിലൂടെ എൻ എസ് എസ് വളണ്ടിയർമാർ അവരുടെ വീടുകളിലെ പഴയ പേപ്പറുകളും ആക്രികളും ശേഖരിച്ചു കൊണ്ട് വിൽപ്പന നടത്തുകയും പത്തായിരത്തിനു മുകളിൽ രൂപ ആദിവാസി മേഖലകളിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന വിനോദ വിജ്ഞാന കേന്ദ്രത്തിലേക്ക് സംഭാവന നൽകുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ച കൗൺസിലർ സുനിൽ സാറെയും എൻ.എസ്.എസ് വളണ്ടിയർമാരെയും പ്രിൻസിപ്പാൾ ശ്രീ രാജേഷ് പ്രശംസിച്ചു. രണ്ടാം ഘട്ടം എന്ന നിലയിൽ സ്കൂളിൻറെ സമീപത്തെ വീടുകളിൽ നിന്നും പേപ്പറുകളും ആക്രികളും ശേഖരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എൻഎസ്എസ് വളണ്ടിയർമാർ...

'''ഫാത്തിമത്ത് റുഷ്‌ദക്ക് ഒന്നാം സ്ഥാനം'''
'''ഫാത്തിമത്ത് റുഷ്‌ദക്ക് ഒന്നാം സ്ഥാനം'''
വരി 33: വരി 33:
കമ്പിൽ:2021- 22  വർഷത്തിൽ എസ് എസ് എൽ സി ബാച്ചിലർ 22 കുട്ടികൾ രാജ്യ പുരസ്കാർ പൂർത്തിയാക്കി. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ ഉള്ള മാസ്ക് നിർമ്മാണം കോവിഡ് 19  ബോധവൽക്കരണം തുടങ്ങിയവ സ്കൗട്ട്& ഗൈഡ് നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ വീടുകളിലെ "കിച്ചൻ ഗാർഡൻ" ഉപേക്ഷിച്ച കുപ്പികൾ മറ്റു വസ്തുക്കൾ തുടങ്ങിയവ കൊണ്ടുള്ള അലങ്കാര പണികളും നടത്തി. രാജ്യ പുരസ്‌കാർ നേടിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ സർട്ടിഫിക്കറ്റ് നൽകി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ സാജേഷ്, അധ്യാപകരായ നസീർ, ഷമിൻരാജ്, സ്കൗട്ട്മാസ്റ്റർ റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.

'''പ്രവർത്തി പരിചയം ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹൈസ്കൂളിന്''' കമ്പിൽ:സബ്ജില്ലാതല ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തിപരിചയ മേളയിൽ കമ്പിൽ മാപ്പിള ഹൈസ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നത് ശ്രീമതി ദിവ്യ ടീച്ചറാണ്. കുട, എൽ.ഇ.ഡി ബൾബ്, മെഴുകുതിരി, പേപ്പർ പേന,ചോക്ക്, സോപ്പ്, അലങ്കാര വസ്തുക്കൾ, പാവ, ആഭരണങ്ങൾ തുടങ്ങി ധാരാളം വസ്തുക്കൾ നിർമ്മിക്കുവാൻ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ സ്കൂളിലെ സ്റ്റാഫും പി.ടി.എ ഭാരവാഹികളും അഭിന്ദിച്ചു.  
'''പ്രവർത്തി പരിചയം ഒന്നാം സ്ഥാനം കമ്പി''ജെൻഡർക്ലബ്ബ്ഉദ്‌ഘാടനംചെയ്തു'<nowiki/>''കമ്പിൽ:കമ്പിൽ മാപ്പിള ഹൈസ്കൂളിൽ ജെൻഡർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. പുതു തലമുറയിൽ ലിംഗസമത്വം (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നത്. കുട്ടികൾ കൗമാരത്തിലെത്തുന്ന എട്ടാം ക്സാസുമുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്ബ്  രൂപീകരിക്കുന്നത്‌. സ്കൂൾ പി.ടി.എ.വൈസ്പ്രസിഡണ്ട് മൊയ്‌ദുഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.വി.അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി.  വാർഡ് മെമ്പർ നിസാർ.എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.ൽ മാപ്പിള ഹൈസ്കൂളിന്''' കമ്പിൽ:സബ്ജില്ലാതല ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തിപരിചയ മേളയിൽ കമ്പിൽ മാപ്പിള ഹൈസ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നത് ശ്രീമതി ദിവ്യ ടീച്ചറാണ്. കുട, എൽ.ഇ.ഡി ബൾബ്, മെഴുകുതിരി, പേപ്പർ പേന,ചോക്ക്, സോപ്പ്, അലങ്കാര വസ്തുക്കൾ, പാവ, ആഭരണങ്ങൾ തുടങ്ങി ധാരാളം വസ്തുക്കൾ നിർമ്മിക്കുവാൻ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ സ്കൂളിലെ സ്റ്റാഫും പി.ടി.എ ഭാരവാഹികളും അഭിന്ദിച്ചു.  
  '''റിപ്പബ്ലിക് ദിനം ആഘോഷിച്ചു''' കമ്പിൽ:കോവിഡ് 19 മഹാമാരി കാരണം ഈ വർഷവും ലളിതമായ ചടങ്ങോടുകൂടി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ റിപ്പബ്ലിക് ദിനാഘോഷം നടത്തി. നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറന്ന സന്തോഷത്തിലായിരുന്നു കുട്ടികൾ. എന്നാൽ കോവിഡ്  മൂന്നാം തരംഗം അതിശക്തമായി തിരിച്ചു വന്നതോടുകൂടി  വീണ്ടും സ്കൂളുകൾ അടച്ചതിനാൽ ഈ വർഷവും  റിപ്പബ്ലിക് ദിനാഘോഷത്തിന് മങ്ങലേറ്റു. പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ റിപ്പബ്ലിക് ദിന സന്ദേശം നേർന്നു.

4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763149" എന്ന താളിൽനിന്ന് ശേഖരിച്ചത്