"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* '''ഉറുദു  ക്ലബ്'''
* '''ഉറുദു  ക്ലബ്'''
* ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടി കളിൽ കുട്ടികൾ പങ്കെടുക്കുകയും, നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 9 ലോക ഉറുദു ദിനത്തിന്റെ ഭാഗമായി അല്ലാമ ഇഖ്ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റ് 2021- 22 എ പ്ലസ് കരസ്ഥമാക്കിയവർ  1. ആസിയാ ലിബ കെ 5എ  2. ഫാത്തിമാ നീഷ്മ 5ഡി  3. സഫദാ  എം. 6 ബി  4. മുഹമ്മദ് ജവാദ് 6ബി  ഫെബ്രുവരി 15 ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് മിർസ ഗാലിബ് എക്സലൻസി ടെസ്റ്റ് സ്റ്റേറ്റ് ലെവൽ മത്സരത്തിൽ എ ഗ്രേഡ് നേടിയത്  അസ്യ ലിബ കെ 5ബി  ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ കവിതാലാപന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി.

* '''ബാലസഭ'''  ഓരോ അധ്യയന വർഷാരംഭത്തിൽ തന്നെ ബാലസഭയുടെ ഉദ്ഘാടനം നടത്താറുണ്ട്.അതിനു മുന്നോടിയായി ഓരോ ക്ലാസിലും ബാലസഭാ സെക്രട്ടറി തെരഞ്ഞെടുക്കുന്നു. ബാലസഭ ക്ലാസ് ടീച്ചറുടെ സഹായത്തോടെ,കുട്ടികൾ തന്നെയാണ് നടത്താറ്.ചില ബാല സഭകളിൽ പ്രത്യേക തീം നൽകിയും നടത്തുന്നുണ്ട്.സഭയിലൂടെ ഓരോ കുട്ടിയുടെയും അഭിരുചികൾ മനസ്സിലാക്കി അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകാറുണ്ട്.കുട്ടികളോട് നന്നായി ഇടപെടാൻ കഴിയുന്ന പ്രഗൽഭരായവർ വന്നു അവർക്ക് ക്ലാസ്സെടുത്തു കൊടുക്കാറുണ്ട്.

*
*
661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763015" എന്ന താളിൽനിന്ന് ശേഖരിച്ചത്