Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 16: വരി 16:

===സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ പരിശീലനം===
===സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ പരിശീലനം===
സോഫ്റ്റ് ബോൾ, ബെസ് ബോൾ എന്നിവ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായ കായിക ഇനങ്ങൾ ആയതിനാൽ അഭിരുചിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കുട്ടികളെ ഏരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബെസ് ബോൾ ക്ലബ്ബിന്റെ സഹായത്തോടെ പരിശീലനം നൽകി വരുന്നു. 10-ാം ക്ലാസിൽ പഠിക്കുന്ന അഖിൽ ലാൽ എന്ന കുട്ടിക്ക് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു.
സോഫ്റ്റ് ബോൾ, ബെസ് ബോൾ എന്നിവ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായ കായിക ഇനങ്ങൾ ആയതിനാൽ അഭിരുചിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കുട്ടികളെ ഏരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബെസ് ബോൾ ക്ലബ്ബിന്റെ സഹായത്തോടെ പരിശീലനം നൽകി വരുന്നു. 10-ാം ക്ലാസിൽ പഠിക്കുന്ന അഖിൽ ലാൽ എന്ന കുട്ടിക്ക് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു.<ref>https://sportskeralahoops.in/gallery/</ref>

===അത് ലറ്റിക്സ് പരിശീലനം===
===അത് ലറ്റിക്സ് പരിശീലനം===
വരി 26: വരി 26:
===പൊതു ആരോഗ്യ സംരക്ഷണം===
===പൊതു ആരോഗ്യ സംരക്ഷണം===
കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നു. 2022 ജനുവരി 2-ാം തീയതി ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റിൽ വച്ച് നടന്ന SPC ക്യാമ്പിൽ സ്കൂൾ സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ആരോഗ്യ കായിക അധ്യാപകനായ സുകൃത് . എസ് ' പോഷകാഹാരവും കായിക പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. സമൂഹത്തിൽ നില നിൽക്കുന്ന അശാസ്ത്രീയമായ ഭക്ഷണ രീതികളെ പരിഷ്കരിക്കുകയും കായിക പ്രവർത്തനങ്ങളിലേക്ക് കൗമാരക്കാരെ ആകർഷിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.

== അവലംബം ==
<references />
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762862" എന്ന താളിൽനിന്ന് ശേഖരിച്ചത്