"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ (മൂലരൂപം കാണുക)
11:02, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
[[http://ജി%20എച്ച്%20എസ്സ്%20എസ്സ്%20കണിയന്‍ചാല്‍ ജുനിയര്‍ റെഡ്ക്രോസ് ] | [[http://ജി%20എച്ച്%20എസ്സ്%20എസ്സ്%20കണിയന്‍ചാല്‍ ജുനിയര്‍ റെഡ്ക്രോസ് ] | ||
== പ്രധാന നേട്ടങ്ങള്‍ == | == '''പ്രധാന നേട്ടങ്ങള്‍''' == | ||
ആരംഭം മുതല്‍ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതല്‍ കുട്ടികള്‍ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂള്‍ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികള്‍ കൂടുതല്‍ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷന്‍ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതല്‍ 12.30 വരെ ഒരു ബാച്ചും 12.30 മുതല്‍ 5 മണി വരെ മറ്റൊരു ബാച്ചും പ്രവര്‍ത്തിച്ചു. യു.പി.യില്‍ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളില്‍ കല്യാശ്ശേരി ഹൈസ്‌ക്കൂളില്‍ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. | ആരംഭം മുതല്‍ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതല്‍ കുട്ടികള്‍ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂള്‍ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികള്‍ കൂടുതല്‍ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷന്‍ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതല്‍ 12.30 വരെ ഒരു ബാച്ചും 12.30 മുതല്‍ 5 മണി വരെ മറ്റൊരു ബാച്ചും പ്രവര്‍ത്തിച്ചു. യു.പി.യില്‍ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളില്‍ കല്യാശ്ശേരി ഹൈസ്‌ക്കൂളില്‍ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. | ||
1970 കളില്‍ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റില്‍ കണിയന്‍ചാല്‍ സ്‌ക്കൂളായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോള്‍ സ്റ്റേജ് ഇല്ലാതിരുന്നപ്പോള്‍ എല്ലാം നാട്ടുകാര്‍ അകമഴിഞ്ഞ സഹകരണം നല്‍കി പ്രോത്സാഹിപ്പിച്ചു. | 1970 കളില്‍ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റില്‍ കണിയന്‍ചാല്‍ സ്‌ക്കൂളായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോള്‍ സ്റ്റേജ് ഇല്ലാതിരുന്നപ്പോള്‍ എല്ലാം നാട്ടുകാര്‍ അകമഴിഞ്ഞ സഹകരണം നല്‍കി പ്രോത്സാഹിപ്പിച്ചു. | ||
== മുന്‍ സാരഥികള്‍ == | == '''മുന്‍ സാരഥികള്‍''' == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
1991- എ. പുഷ്പമണി അമ്മാള്‍, 1992 - ടി. ഇന്ദിരാ ഭായി, 1995 - വി.സി.ഹരിദാസ്, 1996 - എം.പി. കരുണാകരന്‍,1997 - പി.എന്‍. ദിനകരന്‍, 2001- ജോയി തോമസ്, 2002 - കമലാ ദേവി, 2003 - കുഞ്ഞുമേരി, 2005 - പ്രഭാവതി, 2006 - മേരി തോമസ്, 2007 - ബെഞ്ചമിന്‍ ഐസക്ക്, 2008 - ബേബി നൈന കെ.വി, 2001 - മാത്യുകുട്ടി ജോസ്, 2015 - പുരുഷോത്തമന്‍ പി.,2016 - പദ്മിനി. കെ, സുരേന്ദ്രന്‍. എന്‍.വി. | 1991- എ. പുഷ്പമണി അമ്മാള്‍, 1992 - ടി. ഇന്ദിരാ ഭായി, 1995 - വി.സി.ഹരിദാസ്, 1996 - എം.പി. കരുണാകരന്‍,1997 - പി.എന്‍. ദിനകരന്‍, 2001- ജോയി തോമസ്, 2002 - കമലാ ദേവി, 2003 - കുഞ്ഞുമേരി, 2005 - പ്രഭാവതി, 2006 - മേരി തോമസ്, 2007 - ബെഞ്ചമിന്‍ ഐസക്ക്, 2008 - ബേബി നൈന കെ.വി, 2001 - മാത്യുകുട്ടി ജോസ്, 2015 - പുരുഷോത്തമന്‍ പി.,2016 - പദ്മിനി. കെ, സുരേന്ദ്രന്‍. എന്‍.വി. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' == | ||
ഈ സ്‌ക്കൂളില്‍ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവര്‍ നിരവധിയാണ്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, ശാസ്‌ത്രജ്ഞന്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, തുടങ്ങിയ മേഖലയില്‍ വിരാചിക്കുന്നവര്‍ നിരവധിയാണ്. | ഈ സ്‌ക്കൂളില്‍ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവര്‍ നിരവധിയാണ്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, ശാസ്‌ത്രജ്ഞന്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, തുടങ്ങിയ മേഖലയില്‍ വിരാചിക്കുന്നവര്‍ നിരവധിയാണ്. | ||
ഡോ.റോയി പുളിക്കല്‍ (പീഡീയാട്രീഷന്‍), ISRO ശാസ്‌ത്രജ്ഞനായ കുര്യന്‍ പുത്തന്‍പുര, ഇടപ്പള്ളി ഗവ. കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രൊഫ. കെ. ബാലന്‍ മാസ്റ്റര്‍, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസര്‍ കെ. കുമാരന്‍, ശാസ്‌ത്രജ്ഞനായ പാത്തന്‍പാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യന്‍ പടവില്‍, എഞ്ചിനീയറായ ടോമി മണ്ണൂര്‍ തുടങ്ങീയവര്‍ ഇവരില്‍ ചിലര്‍ മാത്രം. | ഡോ.റോയി പുളിക്കല്‍ (പീഡീയാട്രീഷന്‍), ISRO ശാസ്‌ത്രജ്ഞനായ കുര്യന്‍ പുത്തന്‍പുര, ഇടപ്പള്ളി ഗവ. കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രൊഫ. കെ. ബാലന്‍ മാസ്റ്റര്‍, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസര്‍ കെ. കുമാരന്‍, ശാസ്‌ത്രജ്ഞനായ പാത്തന്‍പാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യന്‍ പടവില്‍, എഞ്ചിനീയറായ ടോമി മണ്ണൂര്‍ തുടങ്ങീയവര്‍ ഇവരില്‍ ചിലര്‍ മാത്രം. | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{# multimaps: | {{# multimaps: | ||
12°10'01.1"N 75°28'21.2"E | 12°10'01.1"N 75°28'21.2"E |