Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
|}
|}


==കെ കെ ടി എം മീഡിയ==
കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗേൾസ് സ്കൂളിലെ വാർത്താ  ഗ്രൂപ്പിന് കെ കെ ടി എം മീഡിയ എന്ന പൊതു നാമം നൽകി. സ്കൂൾ ഫെയ്സ്ബുക്ക്, ബ്ലോഗ്, യൂടൂബ്, വാർത്താപ്പെട്ടി,  സ്കൂൾ വിക്കി,  സ്കൂൾ പത്രം ഇവയുടെയെല്ലാം പ്രവർത്തനം ഇനി മുതൽ കെ കെ ടി എം മീഡിയ വഴിയായിരിക്കും.
കെ കെ ടി എം മീഡിയയുടെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ഓരോ ക്ലാസിൽ നിന്നും 2 കുട്ടി പത്ര പ്രവർത്തകർ  വീതമുള്ള ന്യൂസ് റിപ്പോർട്ടേഴ്സ് ഗ്രൂപ്പ്, വാർത്താ വായനക്കാരുടെ ഗ്രൂപ്പ്, വാർത്തയുടെ ഗ്രാഫിക്സ് എഡിറ്റിംഗിനു വേണ്ടിയുടെ കെ കെ ടി എം മീഡിയ ടെക്ക് ടീം, കുട്ടി ഫോട്ടോഗ്രാഫേർസിന്റെ കെ കെ ടി എം മീഡിയ ഫോട്ടോഗ്രാഫേഴ്സ് ടീം. ഇങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകൾ സ്കൂളിൽ രൂപീകരിച്ചു.
ഓരോ ഗ്രൂപ്പുകളിലെയും കുട്ടികൾക്ക് അതേ മേഖലയിലെ പ്രമുഖരെ കൊണ്ട് പരിശീലന ശിൽപശാലകൾ നടത്താനും തീരുമാനിച്ചതായി സ്കൂൾ ഐടി കോർഡിനേറ്റർ ആയ ശ്രീ അരുൺ പീറ്റർ പറഞ്ഞു.
==സഹപാഠികളെ പഠിപ്പിച്ച് 8-D യിലെ കുട്ടി ടീച്ചർമാർ==
==സഹപാഠികളെ പഠിപ്പിച്ച് 8-D യിലെ കുട്ടി ടീച്ചർമാർ==
പഠിക്കാനും പഠിപ്പിക്കാനും ഞങ്ങൾ റെഡി.
പഠിക്കാനും പഠിപ്പിക്കാനും ഞങ്ങൾ റെഡി.
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762585" എന്ന താളിൽനിന്ന് ശേഖരിച്ചത്