Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:

==പാഠ്യപ്രവർത്തനങ്ങൾക്ക് ശേഷം കുട്ടികൾക്കു മാനസിക സന്തോഷം.==
==പാഠ്യപ്രവർത്തനങ്ങൾക്ക് ശേഷം കുട്ടികൾക്കു മാനസിക സന്തോഷം.==
പരീക്ഷാത്തിരക്കിൽ മുഴുകി വിഷമിച്ചിരിക്കുന്ന കുട്ടികൾക്ക് ആശ്വാസം നൽകി 6 ഡിയിലെ അദ്ധ്യാപിക ഫെബിന ടീച്ചർ മാതൃകയായി. കളിയും വേണം, ഒപ്പം പഠനവും എന്നതാണ് ടീച്ചറുടെ മുദ്രാവാക്യമെന്ന് കുട്ടികൾ പറയുന്നു. പാഠ്യപ്രവർത്തനങ്ങൾക്കു ശേഷം  വൈകീട്ട് അവസാനത്തെ പീരീഡ് പി.ടി ക്കായി നൽകി കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ചു. അവർക്കു പ്രിയങ്കരിയായ അധ്യാപികയായി സ്ഥാനംപിടിച്ചു ഫെബിന ടീച്ചർ. ''കുല കുല മുന്തിരിങ്ങ, തൊങ്ങിക്കളി''എന്നീ കളികളാണ് കുട്ടികളും ടീച്ചറും ചേർന്ന് കളിച്ചത്‌. പഠനത്തോടൊപ്പം കുറച്ചു കളികളും വേണമെന്നും പക്ഷെ,കളികൾ മാത്രമാവരുതെന്നും കുട്ടികളെ ബോധവാന്മാരാക്കി  ടീച്ചർ. കൂട്ടമായുള്ള കളികളിലൂടെ കുട്ടികൾ തമ്മിലുള്ള ആശയവിനിമയവും മാനസികസന്തോഷവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ടീച്ചർ പറഞ്ഞു.
പരീക്ഷാത്തിരക്കിൽ മുഴുകി വിഷമിച്ചിരിക്കുന്ന കുട്ടികൾക്ക് ആശ്വാസം നൽകി 6 ഡിയിലെ അദ്ധ്യാപിക ഫെബിന ടീച്ചർ മാതൃകയായി. കളിയും വേണം, ഒപ്പം പഠനവും എന്നതാണ് ടീച്ചറുടെ മുദ്രാവാക്യമെന്ന് കുട്ടികൾ പറയുന്നു. അറബിക് ടീച്ചറായ ശ്രീജയാണ് ആദ്യകാലത്ത് ഇത്തരം പ്രവർത്തനങ്ങൾ ചെയ്തിരുന്നത്.
പാഠ്യപ്രവർത്തനങ്ങൾക്കു ശേഷം  വൈകീട്ട് അവസാനത്തെ പീരീഡ് പി.ടി ക്കായി നൽകി കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ചു. മറ്റ് അദ്ധ്യപകരെ പോലെ അവർക്കു പ്രിയങ്കരിയായ അധ്യാപികയായി സ്ഥാനംപിടിച്ചു ഫെബിന ടീച്ചറും. ''കുല കുല മുന്തിരിങ്ങ, തൊങ്ങിക്കളി''എന്നീ കളികളാണ് കുട്ടികളും ടീച്ചറും ചേർന്ന് കളിച്ചത്‌. പഠനത്തോടൊപ്പം കുറച്ചു കളികളും വേണമെന്നും പക്ഷെ,കളികൾ മാത്രമാവരുതെന്നും കുട്ടികളെ ബോധവാന്മാരാക്കി  ടീച്ചർ. കൂട്ടമായുള്ള കളികളിലൂടെ കുട്ടികൾ തമ്മിലുള്ള ആശയവിനിമയവും മാനസികസന്തോഷവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ടീച്ചർ പറഞ്ഞു.
 
==അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റാലി നടത്തി==
==അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റാലി നടത്തി==
കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലി ശ്രദ്ധേയമായി. സ്കൂളിലെ എസ് പി സി , ജെ ആർ സി , ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ലിംഗ സമത്വവും സ്ത്രീ സുരക്ഷയും ഉറപ്പു വരുത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകൾ കുട്ടികൾ ഉയർത്തി ക്കാണിച്ചു. സ്കൂൾ ഡാൻസ് ക്ലബ് നൂപുരധ്വനിയിലെ അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. കുട്ടികൾക്ക് പായസ വിതരണവും ഉണ്ടായിരുന്നു.

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762529" എന്ന താളിൽനിന്ന് ശേഖരിച്ചത്