"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
00:17, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ഒരു നാടിന്റെ സാംസ്കാരിക തനിമയും പൈതൃകമഹിമയും വിളിച്ചോതുന്നവയാണ് അതാതു നാട്ടിലെ വിദ്യാലയങ്ങൾ. വെങ്ങാനൂർ എന്ന ദേശത്തെ എച്ച്എസ്എസ് ഫോർ ഗേൾസ് എന്ന സരസ്വതീക്ഷേത്രത്തിന്റെ ചരിത്രമുറങ്ങുന്ന എടുകളിലൂടെയുള്ള അക്ഷരപ്പകർപ്പാണ് നമ്മുടെ'കിളിക്കൊഞ്ചൽ' എന്ന പത്രം.അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ അറിവിന്റെ ആകാശവിതായനത്തിൽ മഴവില്ലിന്റെ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഈ പത്രത്തിന്റെ വരികളിലൂടെയും വാക്യങ്ങളിലൂടെയും നമുക്കൊന്ന് കണ്ണോടിക്കാം.... | |||
== സ്കൂൾ പത്രം == | == സ്കൂൾ പത്രം == | ||
<gallery> | <gallery> |