"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഭൗതികസൗകരൃങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
No edit summary |
|||
വരി 2: | വരി 2: | ||
== ഭൗതികസൗകരൃങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | == ഭൗതികസൗകരൃങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു. | |||
അതിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള വിശാലമായ 6 ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും സ്റ്റോറും പ്രത്യേകം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയ്ക്ക് പുറമെ ശാസ്ത്ര -ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകളും ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ് റൂം ലൈബ്രറികളും സയൻസ് കോര്ണറുകളും സജ്ജീകരിച്ചിട്ടുണ്ട്.വിദ്യാലയത്തിന് ഒരു ചുറ്റുമതിലും വലിയ ഗേറ്റും സ്കൂളിന്റെ പേര് ഉൾപ്പെടുന്ന കമാനവും സ്കൂളിൽ ആകർഷകമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂളിൽ ശുദ്ധജല സംവിധാനം ഉണ്ട്.{കിണർ ,പമ്പ് സെറ്റ് ..} ജല നിധീ വാട്ടർ കണക്ഷനും ഉണ്ട്. | |||
=== 1 . റീഡിംഗ്റും === | === 1 . റീഡിംഗ്റും === |