Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 28: വരി 28:


== വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് ==
== വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് ==
<p align="justify">വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് എന്ന പ്രോഗ്രാം 10/8/2018 ൽ നടന്നു . സ്കൂളിലെ കാർബണിൻ്റെ അളവ്, അന്തരീക്ഷ മലിനീകരണം, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ അറിയുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്ന ഈ പ്രോജക്ട് സി ഐ എസ് എസ് എ (സെൻ്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ്) ഈ സ്ഥാപനങ്ങൾ നമ്മുടെ സ്കൂളുമായി യോജിച്ച് നടത്തുന്നു . ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തത് ബഹുമാന്യനായ കോവളം നിയോജക മണ്ഡലം എം എൽ എ അഡ്വ. എം. വിൻസെൻ്റ് അധ്യക്ഷൻ ശ്രീ ഡോ. സി.കെ. പീതാംബരൻ (ഡയറക്ടർ, അഗ്രികൾച്ചർ ഡിവിഷൻ, സി ഐ എസ് എസ് എ) പദ്ധതി വിശദീകരണം. ബി.വി.സുരേഷ് ബാബു(ഡയറക്ടർ എനർജി ആൻഡ് ക്ലീൻ ടെക്നോളജീസ് ക്ലാസ് ആൻഡ് അക്രഡിറ്റഡ് എനർജി ആഡിറ്റർ ബി ഇ ടി ) മുഖ്യ പ്രഭാഷണം ഡോ.കമലാക്ഷൻ കോക്കൻ, ആശംസ  ശ്രീമതി.ദീപ്തി ഗിരീഷ് ,ശ്രീ സോമരാജൻ ,ശ്രീ. ഹരീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതവും ശ്രീ.സുനിൽ.ജി.എസ് കൃതജ്ഞതയും പറഞ്ഞു. ശേഷം 1 മണി വരെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.</p>
<p align="justify">വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് എന്ന പ്രോഗ്രാം 10/8/2018 ൽ നടന്നു . സ്കൂളിലെ കാർബണിന്റെ അളവ്, അന്തരീക്ഷ മലിനീകരണം, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ അറിയുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്ന ഈ പ്രോജക്ട് സി ഐ എസ് എസ് എ (സെൻ്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ്) ഈ സ്ഥാപനങ്ങൾ നമ്മുടെ സ്കൂളുമായി യോജിച്ച് നടത്തുന്നു . ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തത് ബഹുമാന്യനായ കോവളം നിയോജക മണ്ഡലം എം എൽ എ അഡ്വ. എം. വിൻസെൻ്റ് അധ്യക്ഷൻ ശ്രീ ഡോ. സി.കെ. പീതാംബരൻ (ഡയറക്ടർ, അഗ്രികൾച്ചർ ഡിവിഷൻ, സി ഐ എസ് എസ് എ) പദ്ധതി വിശദീകരണം. ബി.വി.സുരേഷ് ബാബു(ഡയറക്ടർ എനർജി ആൻഡ് ക്ലീൻ ടെക്നോളജീസ് ക്ലാസ് ആൻഡ് അക്രഡിറ്റഡ് എനർജി ആഡിറ്റർ ബി ഇ ടി ) മുഖ്യ പ്രഭാഷണം ഡോ.കമലാക്ഷൻ കോക്കൻ, ആശംസ  ശ്രീമതി.ദീപ്തി ഗിരീഷ് ,ശ്രീ സോമരാജൻ ,ശ്രീ. ഹരീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതവും ശ്രീ.സുനിൽ.ജി.എസ് കൃതജ്ഞതയും പറഞ്ഞു. ശേഷം 1 മണി വരെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.</p>


== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി ==
== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി ==
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762029" എന്ന താളിൽനിന്ന് ശേഖരിച്ചത്