"എ. എൽ. പി. എസ്. വേലൂപ്പാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എൽ. പി. എസ്. വേലൂപ്പാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മലയാളത്തിളക്കം {{PSchoolFrame/Pages}} | <big>പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി ബിആർസി യുടെ സഹായത്തോടെ പ്രത്യേകം ക്ലാസുകൾ നടത്തുന്നുണ്ട്. '''മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,ഗണിത ലാബ്''' എന്നിവയിലൂടെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും '''പ്രതിഭാസംഗമം''' പരിപാടി നടത്തുന്നുണ്ട്. വിദ്യാലയത്തെ സമൂഹമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി '''കോർണർ പിടിഎ''' സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്ക് വായിക്കുവാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള '''ലൈബ്രറിയും''' അതോടൊപ്പം '''അമ്മ വായനയെയും''' പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാ മാസവും ക്ലാസ് പിടിഎ ചേരുന്നത് കുട്ടികളുടെ പഠന നിലവാരത്തെ മെച്ചപ്പെടുത്തുന്നതിന് ഗുണകരമാകുന്നുണ്ട്</big> | ||
<big>ജൈവ പച്ചക്കറി കൃഷിക്ക് ഊന്നൽ നൽകിക്കൊണ്ട് '''കാർഷിക ക്ലബിന്റെ''' കീഴിൽ കൃഷിയിറക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട് .വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ '''ഒരു തൈ നടാം''' എന്ന ലേബലിൽ അവർക്കിഷ്ടമുള്ള സസ്യങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ നടുന്നു</big> .{{PSchoolFrame/Pages}} |