Jump to content
സഹായം

"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{DISPLAYTITLE:ജി.എച്ച് .എസ്.എസ് വാടാനാംകുറുശ്ശി}}
{{prettyurl|G. H. S. S. VADANAMKURUSSI}}

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 65: വരി 66:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:20019-kuthippu2.jpg.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|89x89ബിന്ദു]]
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി  എച്ച്‌ എസ് എസ് വാടനാംകുറുശ്ശി'''  

== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ സബ്ജില്ലയിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ'''. [[ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/ചരിത്രം|കൂടുതൽ അറിയാം]]'''

==അവസ്ഥാവിശകലനം ==
==അവസ്ഥാവിശകലനം ==
വരി 74: വരി 74:
== നേർക്കാഴ്ച രചനകൾ ==
== നേർക്കാഴ്ച രചനകൾ ==
കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/നേർകാഴ്ച രചനകൾ|നേർകാഴ്ച രചനകൾ]]

==പ്രവർത്തനങ്ങൾ ==
==പ്രവർത്തനങ്ങൾ ==
പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും  പഠ്യേതര  പ്രവർത്തനങ്ങളും ഇഴ ചേർത്ത്  മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത് .  

=== അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ് ===  

==== <u>അക്കാദമികം</u> ====
====<u>അക്കാദമികം</u>====
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയമികവ്  ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ  അക്കാദമിക് മാസ്റ്റർ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട് .  കുതിപ്പ്  എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി  വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി  അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/ചിത്രങ്ങൾ ..കാണാം|ചിത്രങ്ങൾ ..കാണാം]]

വരി 100: വരി 100:

{{#multimaps:10.79069,76.24648|zoom=18|height=450px}}

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''[[പ്രമാണം:20019-kuthippu2.jpg.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|89x89ബിന്ദു]]പാലക്കാട് ജില്ലയിലെ പട്ടാമ്പി ‍താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ  വിവിധ മാർഗ്ഗങ്ങളുണ്ട്.
 
പാലക്കാട് ജില്ലയിലെ പട്ടാമ്പി ‍താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ  വിവിധ മാർഗ്ഗങ്ങളുണ്ട്.
*പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് പട്ടാമ്പി ‍ റോഡിൽ ഏകദേശം 18 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.

*ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ 7 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.

*ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് ഷൊർണ്ണൂരിൽ  നിന്നാണെങ്കിൽ കുളപ്പുളളി വഴി 8 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി  സ്കൂളിൽ എത്തിച്ചേരാം.

{{DEFAULTSORT:ജി.എച്ച് .എസ്.എസ്. വാടാനാംകുറുശ്ശി}}
831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761595" എന്ന താളിൽനിന്ന് ശേഖരിച്ചത്