"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ഓണലൈൻ മത്സരത്തിൽ അനാമികക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ തുറന്നതിനുശേഷം thinking day ആസ്‌പദമാക്കി നടത്തിയ സൈക്കിൾ റാലി ഉദ്ഘാടനം ബഹു. HM ക്രസെന്റ് സ്കൂളിൽ നിർവഹിച്ചു. 64 സ്കൗട്ട് ഗൈഡ് കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പോസ്റ്റർ രചന, ഉപന്യാസം എന്നിവയും സംഘടിപ്പിച്ചു. 21 വർഷമായി സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം ഞങ്ങളുടെ സ്കൂളിൽ പ്രമോദ് സ്കൗട്ട്മാസ്റ്റർ, സജിത ഗൈഡ് ക്യാപ്റ്റൻ, എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. | സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ഓണലൈൻ മത്സരത്തിൽ അനാമികക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ തുറന്നതിനുശേഷം thinking day ആസ്‌പദമാക്കി നടത്തിയ സൈക്കിൾ റാലി ഉദ്ഘാടനം ബഹു. HM ക്രസെന്റ് സ്കൂളിൽ നിർവഹിച്ചു. 64 സ്കൗട്ട് ഗൈഡ് കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പോസ്റ്റർ രചന, ഉപന്യാസം എന്നിവയും സംഘടിപ്പിച്ചു. 21 വർഷമായി സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം ഞങ്ങളുടെ സ്കൂളിൽ പ്രമോദ് സ്കൗട്ട്മാസ്റ്റർ, സജിത ഗൈഡ് ക്യാപ്റ്റൻ, എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
[[പ്രമാണം:English48477.jpg|ഇടത്ത്|ലഘുചിത്രം|292x292ബിന്ദു]] | |||
[[പ്രമാണം:Day248477.jpg|ലഘുചിത്രം|320x320ബിന്ദു]] | |||
ജൂൺ മാസം മുതൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. താല്പര്യമുള്ള കുട്ടികൾക്കുവേണ്ടി പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ ഡെയിലി ന്യൂസ് കുട്ടികളിലേക്ക് എത്തിച്ചു. ഗ്രൂപ്പിലൂടെ ന്യൂസ് വായിക്കുവാനുള്ള അവസരവും കുട്ടികൾക്ക് കൊടുത്തു. വളരെ താൽപര്യപൂർവം തന്നെ കുട്ടികൾ ഈ ഗ്രൂപ്പിൽ പങ്കാളികളായി. കൂടാതെ അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും നടത്തുകയുണ്ടായി. ഇംഗ്ലീഷ് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, ഇംഗ്ലീഷ് സ്പീച്ച് എന്നീ മത്സരങ്ങളിൽ കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു. ഓഫ്‌ലൈൻ ആയിട്ട് സ്കൂൾ തുടങ്ങിയപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് ഇംഗ്ലീഷ് ന്യൂസ് റീഡിങിനുള്ള അവസരം ലഭിക്കുകയുണ്ടായി. കൂടാതെ ഇംഗ്ലീഷ് pledge നും കുട്ടികൾക്ക് അവസരം നൽകി . വളരെ നല്ല രീതിയിൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. | |||
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്തും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൂടുതൽ ലളിതമാക്കാനും, ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുവാനും, ലിസണിങ്,റീഡിങ് റൈറ്റിംഗ്,പീക്കിംഗ് ലെവലുകളിലൂടെ കടന്നു പോകുന്ന സമഗ്രമായ പുതിയൊരു കോഴ്സ് നമ്മുടെ സ്കൂളിൽ തുടങ്ങുകയുണ്ടായി. EASY ENGLISH... നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് ഉപകാരപ്രദമായ ഈ കോഴ്സ് ജൂൺ മാസത്തിൽ തന്നെ സ്കൂളിൽ നടപ്പിലാക്കി. കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണം ലഭിക്കുകയുണ്ടായി. മത്സരബുദ്ധിയോടെ ഈ പഠന മേഖലയെ കാണുവാൻ വേണ്ടി പ്രത്യേക പരീക്ഷകൾ നടത്തുകയുണ്ടായി. ബേസിക് ഗ്രാമർ കോഴ്സ്, വൊക്കാബുലറി ഡെവലപ്മെന്റ്, ലാംഗ്വേജ് ഗെയിം തുടങ്ങി എല്ലാ മേഖലകളിലൂടെയും മൊഡ്യൂൾ കടന്നുപോയി. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ആയി ശ്രീമതി ഷബ്ന.എ പ്രവർത്തിച്ചു വരുന്നു | |||
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | *[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] | *[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] |