"ഗവ. എച്ച് എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തോൽപ്പെട്ടി (മൂലരൂപം കാണുക)
23:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ആമുഖം
(→ആമുഖം) |
|||
വരി 63: | വരി 63: | ||
................................ | ................................ | ||
== ആമുഖം == | == ആമുഖം == | ||
വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂൾ ആയിമാറിയത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ കാട്ടുനായ്ക്കവിഭാഗത്തിൽ ഉൾപ്പെടെയുള്ളവരും പണിയവിഭാഗത്തിലുള്ളവരും ഉൾപ്പടെ അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി എന്നിങ്ങനെ കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. 2021 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. വയനാട് ജില്ലാ വിദ്യാഭ്യാസ | [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിൽ [http://lsgkerala.in/thirunellypanchayat/history/ തിരുനെല്ലി പഞ്ചായത്തിലെ] അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂൾ ആയിമാറിയത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ കാട്ടുനായ്ക്കവിഭാഗത്തിൽ ഉൾപ്പെടെയുള്ളവരും പണിയവിഭാഗത്തിലുള്ളവരും ഉൾപ്പടെ അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി എന്നിങ്ങനെ കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. 2021 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. [http://www.dietwayanad.org/ വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ] (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂളും കളിസ്ഥലവും ഉൾപ്പടെ മൂന്ന് എക്കർ സ്ഥമാണ് ആകെയുള്ളത്. ഈ സ്ഥലത്തിന് ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട്. 2021 - 22 അധ്യയനവർഷം അഞ്ചു മുതൽ പത്തുവരെക്ലാസ്സുകളിൽ ഓരോന്നിലുമായി രണ്ടു ഡിവിഷനുകളിലായി പന്ത്രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. യു. പി. സ്ക്കൂൾ പ്രവർത്തിക്കുന്ന സമയത്ത് രണ്ടു പഴയ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഇപ്പോൾ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നില്ല. ഹൈസ്ക്കൂൾ ആയി ഉയർത്തിയതിന്നു ശേഷം എട്ടു ക്ലാസ്സ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കപ്പെട്ടു. നിലവിൽ വിദ്യാലയത്തിന്റെ ഓഫീസ്, സ്റ്റാഫ് റൂം, പത്താം തരത്തിലെയും ഒൻപതാം തരത്തിലെയും ക്ലാസ്സ് മുറികൾ, സയൻസ് ലബോറട്ടറി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടാം തരം ഡിവിഷനുകൾ മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിലെ രണ്ട് മുറികളിലായി പ്രവർത്തിക്കുന്നു. ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ൽ പണി പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രൈമറി വിഭാഗം ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ കെട്ടിടത്തോട് ചേർന്ന് 2021 വർഷം ഒരു ലൈബ്രറി റൂം കൂടി തയ്യാറായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പാഠപുസ്തക സ്റ്റോർ, സയൻസ് ലബേറട്ടറി എന്നിവപ്രവർത്തിക്കുന്ന കെട്ടിടം, സ്ക്കൂൾ കൗൺസിലിങ് റൂം, പൊതുപരിപാടികൾ നടത്താനുള്ള സ്ക്കൂൾ ഓഡിറ്റോറിയം എന്നിവയും വിദ്യാലയത്തിൽ നിലവിൽ ഉണ്ട്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള ഉച്ചഭക്ഷണ ശാലയുടെ നവീകരണവും ആധുനിക പാചകപ്പുരയുടെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്. | സ്ക്കൂളും കളിസ്ഥലവും ഉൾപ്പടെ മൂന്ന് എക്കർ സ്ഥമാണ് ആകെയുള്ളത്. ഈ സ്ഥലത്തിന് ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട്. 2021 - 22 അധ്യയനവർഷം അഞ്ചു മുതൽ പത്തുവരെക്ലാസ്സുകളിൽ ഓരോന്നിലുമായി രണ്ടു ഡിവിഷനുകളിലായി പന്ത്രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. യു. പി. സ്ക്കൂൾ പ്രവർത്തിക്കുന്ന സമയത്ത് രണ്ടു പഴയ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഇപ്പോൾ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നില്ല. ഹൈസ്ക്കൂൾ ആയി ഉയർത്തിയതിന്നു ശേഷം എട്ടു ക്ലാസ്സ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കപ്പെട്ടു. നിലവിൽ വിദ്യാലയത്തിന്റെ ഓഫീസ്, സ്റ്റാഫ് റൂം, പത്താം തരത്തിലെയും ഒൻപതാം തരത്തിലെയും ക്ലാസ്സ് മുറികൾ, സയൻസ് ലബോറട്ടറി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടാം തരം ഡിവിഷനുകൾ മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിലെ രണ്ട് മുറികളിലായി പ്രവർത്തിക്കുന്നു. ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ൽ പണി പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രൈമറി വിഭാഗം ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ കെട്ടിടത്തോട് ചേർന്ന് 2021 വർഷം ഒരു ലൈബ്രറി റൂം കൂടി തയ്യാറായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പാഠപുസ്തക സ്റ്റോർ, സയൻസ് ലബേറട്ടറി എന്നിവപ്രവർത്തിക്കുന്ന കെട്ടിടം, സ്ക്കൂൾ കൗൺസിലിങ് റൂം, പൊതുപരിപാടികൾ നടത്താനുള്ള സ്ക്കൂൾ ഓഡിറ്റോറിയം എന്നിവയും വിദ്യാലയത്തിൽ നിലവിൽ ഉണ്ട്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള ഉച്ചഭക്ഷണ ശാലയുടെ നവീകരണവും ആധുനിക പാചകപ്പുരയുടെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്. | ||
2022-23 അധ്യനവർഷം സമഗ്രശിക്ഷ കേരള, വിദ്യാലയത്തിൽ അടൽ ടിങ്കറിങ് ലാബ് (ATL) അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. | 2022-23 അധ്യനവർഷം സമഗ്രശിക്ഷ കേരള, വിദ്യാലയത്തിൽ [https://aim.gov.in/atl.php അടൽ ടിങ്കറിങ് ലാബ്] (ATL) അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. | ||
കുട്ടികളുടെയും ജീവനക്കാരുടെയും ഉപയോഗത്തിന് മതിയായ ടോയ്ലറ്റുകൾ നിലവിലുണ്ട്. ആൺകുട്ടികളുടെ ഉപയോഗത്തിന് 18 എണ്ണവും പെൺകുട്ടികളുടെ ഉപയോഗത്തിന് 22 എണ്ണവും ടോയ്ലറ്റുകൾ നിലവിൽ ലഭ്യമാണ്. | കുട്ടികളുടെയും ജീവനക്കാരുടെയും ഉപയോഗത്തിന് മതിയായ ടോയ്ലറ്റുകൾ നിലവിലുണ്ട്. ആൺകുട്ടികളുടെ ഉപയോഗത്തിന് 18 എണ്ണവും പെൺകുട്ടികളുടെ ഉപയോഗത്തിന് 22 എണ്ണവും ടോയ്ലറ്റുകൾ നിലവിൽ ലഭ്യമാണ്. | ||
ജലലഭ്യതയ്ക്കായി വേനൽക്കാലത്തും ജലലഭ്യതയുള്ള കിണറും മറ്റൊരു കുഴൽക്കിണറും വിദ്യാലയത്തിലുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത് രണ്ടു തവണയായി അനുവദിച്ച സോളാർ പ്ളാന്റുകൾ പ്രവർത്തിച്ചും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഇതു കൂടാതെ കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജപദ്ധതിയനുസരിച്ചുള്ള പുതിയ പ്ളാന്റും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖ്യകെട്ടിടങ്ങൾക്ക് മുന്നിലായി ഗ്രൗണ്ടും അതിന്നൊരു വശത്തായി സ്റ്റേജും ഉണ്ട്. കൂടാതെ അതിന്നോടു ചേർന്ന് വിശാലമായ കളിസ്ഥലവും വിദ്യാലയത്തിന് സ്വന്തം. കളിസ്ഥലം ഇരിപ്പിടങ്ങൾ സഹിതം നവീകരിച്ചു സംരക്ഷിക്കാൻ ആസ്പിരേഷൻ ജില്ലാ പദ്ധതി പ്രകാരം മുപ്പതുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. | ജലലഭ്യതയ്ക്കായി വേനൽക്കാലത്തും ജലലഭ്യതയുള്ള കിണറും മറ്റൊരു കുഴൽക്കിണറും വിദ്യാലയത്തിലുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത് രണ്ടു തവണയായി അനുവദിച്ച സോളാർ പ്ളാന്റുകൾ പ്രവർത്തിച്ചും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഇതു കൂടാതെ കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജപദ്ധതിയനുസരിച്ചുള്ള പുതിയ പ്ളാന്റും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖ്യകെട്ടിടങ്ങൾക്ക് മുന്നിലായി ഗ്രൗണ്ടും അതിന്നൊരു വശത്തായി സ്റ്റേജും ഉണ്ട്. കൂടാതെ അതിന്നോടു ചേർന്ന് വിശാലമായ കളിസ്ഥലവും വിദ്യാലയത്തിന് സ്വന്തം. കളിസ്ഥലം ഇരിപ്പിടങ്ങൾ സഹിതം നവീകരിച്ചു സംരക്ഷിക്കാൻ ആസ്പിരേഷൻ ജില്ലാ പദ്ധതി പ്രകാരം മുപ്പതുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. |