Jump to content
സഹായം

"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
![[പ്രമാണം:35006 k3.png|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]]
![[പ്രമാണം:35006 k3.png|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]]
|}
|}
'''<big>ഓൺലൈൻ റിപ്പബ്ളിക് ദിനാഘോഷം</big>'''
   
'''ആലപ്പുഴ:    കോവിഡിൻ്റെ അധിവ്യാപനസാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെൻ്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.'''
'''          2022 ജനുവരി 26 ഇന്ത്യയുടെ 73 മത്തെ റിപ്പബ്ലിക് ദിനമാണ്. ഓരോ'''
'''ഭാരതിയനും അഭിമാനം കൊണ്ടും രാജ്യസ്നേഹം കൊണ്ടും നിറയുന്ന ദിനമാണ് റിപ്പബ്ലിക് ദിനം.ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻ്റെ ഓർമ്മയ്ക്കായാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് എന്നീ സന്ദേശങ്ങൾ നൽകുന്ന പ്രസംഗങ്ങളും, ഗാനങ്ങളും വിദ്യാർത്ഥിനികൾ ഓൺലൈനിലൂടെ പങ്കുവെക്കുകയുണ്ടായി.'''
'''<big>സർ അലക്സാണ്ടർ ഐ എ എസ് - ന് കാവ്യ പാരിതോഷികവുമായി  ജോസഫൈൻ താരങ്ങൾ</big>'''
'''<big>സർ അലക്സാണ്ടർ ഐ എ എസ് - ന് കാവ്യ പാരിതോഷികവുമായി  ജോസഫൈൻ താരങ്ങൾ</big>'''


ആലപ്പുഴ :- സർവീസ് ജീവിതത്തിൽ നിന്ന് വിരമിച്ച സർ അലക്സാണ്ടറിന് കാവ്യ പാരിതോഷികം നൽകി ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴയിലെ വിദ്യാർഥികളും അധ്യാപകരും. ഫെബ്രുവരി 27 നാണ് ഈ സ്കൂളിന്റെ ചരിത്രമുഹൂർത്തത്തിൽ ഇതൊരു നാഴികകല്ലായി മാറിയത്. ബഹുമാനപ്പെട്ട അലക്സാണ്ടർ സാറും സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ മിനി ചെറുമനത്തും അധ്യാപകരും അനധ്യാപകരും എല്ലാവരും ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. സ്കൂളിലെ മലയാള അധ്യാപകരും ഒൻപതാം ക്ലാസുകാരിയായ കൃഷ്ണ ബി നാഥും ചേർന്ന് എഴുതി ഈണം നൽകിയ കാവ്യോപഹാരമാണ് സർ അലക്സാണ്ടർ IAS - ന് നൽകിയത്‌. ഈ കവിതയ്ക്ക് ഈണം നൽകിയ കൃഷ്ണ നാഥിനെ സർ അലക്‌സാണ്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.
'''ആലപ്പുഴ :- സർവീസ് ജീവിതത്തിൽ നിന്ന് വിരമിച്ച സർ അലക്സാണ്ടറിന് കാവ്യ പാരിതോഷികം നൽകി ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴയിലെ വിദ്യാർഥികളും അധ്യാപകരും. ഫെബ്രുവരി 27 നാണ് ഈ സ്കൂളിന്റെ ചരിത്രമുഹൂർത്തത്തിൽ ഇതൊരു നാഴികകല്ലായി മാറിയത്. ബഹുമാനപ്പെട്ട അലക്സാണ്ടർ സാറും സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ മിനി ചെറുമനത്തും അധ്യാപകരും അനധ്യാപകരും എല്ലാവരും ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. സ്കൂളിലെ മലയാള അധ്യാപകരും ഒൻപതാം ക്ലാസുകാരിയായ കൃഷ്ണ ബി നാഥും ചേർന്ന് എഴുതി ഈണം നൽകിയ കാവ്യോപഹാരമാണ് സർ അലക്സാണ്ടർ IAS - ന് നൽകിയത്‌. ഈ കവിതയ്ക്ക് ഈണം നൽകിയ കൃഷ്ണ നാഥിനെ സർ അലക്‌സാണ്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.'''
{| class="wikitable"
{| class="wikitable"
|+
|+
865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761432" എന്ന താളിൽനിന്ന് ശേഖരിച്ചത്