"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:07, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 187: | വരി 187: | ||
'''<u><big>കൃഷിയെ അറിഞ്ഞ് കർഷകദിനം</big></u>''' | '''<u><big>കൃഷിയെ അറിഞ്ഞ് കർഷകദിനം</big></u>''' | ||
ശകവർഷ പിറവി ദിനമായ ചിങ്ങം ഒന്നിന് കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്കായി കർഷകദിന സന്ദേശം പങ്കുവെച്ചു.. പുതു തലമുറയിൽ കാർഷിക അവബോധം വളർത്തുവാൻ ഉതകുന്ന തരത്തിൽ കൃഷി ഉപകരണങ്ങളുടെ പ്രദർശനം,നമ്മുടെ കൃഷി തോട്ടം,കൃഷി ആരംഭം,കൊളാഷ് നിർമ്മാണം,,കൃഷി പാട്ട് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ആണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്.. |