"2017 - 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
2017 --2018 | 2017 --2018 | ||
പുതിയ പ്രവർത്തന വർഷത്തിന് ഒരുക്കമായി | പുതിയ പ്രവർത്തന വർഷത്തിന് ഒരുക്കമായി എം. എ. എം എൽ. പി. എസ് സ്കൂളിൻറെ അങ്കണം ഒരുങ്ങി. പ്രവേശനോത്സവത്തിന് നോടനുബന്ധിച്ച് പ്ലക്കാർഡുകൾ, പോസ്റ്ററുകൾ വായന കാർഡുകൾ എന്നിവ കൊണ്ട് സ്കൂളും പരിസരവും അലങ്കരിച്ചു. ബഹു. മാനേജർ അച്ചൻ, എച്ച്. എം, പി. ടി. എ അംഗങ്ങൾ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിച്ചു. തുടർന്ന് അക്ഷരദീപം പകർന്നു നൽകൽ, പഠനോപകരണങ്ങൾ, ബാഗ് എന്നിവയുടെ വിതരണവും നടന്നു. തുടർന്ന് ഒന്ന് പ്രവേശനോത്സവം വിലയിരുത്തുന്നതിനായി എസ് ആർ ജി മീറ്റിങ്ങുകൾ കൂടുകയും പരിസ്ഥിതി ദിനത്തിൻറെ മുന്നൊരുക്കം എങ്ങനെയെല്ലാം ആണെന്ന് എന്ന് ആസൂത്രണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും, റാലിയും, വൃക്ഷത്തൈ നടീലും, എന്നിവയെല്ലാം സ്കൂൾ അങ്കണത്തിൽ മനോഹരമായ രീതിയിൽ നടന്നു. | ||
1 3 ക്ലാസ്സുകാരുടെ ക്ലാസ് പിടിഎ യും, പാഠ പുസ്തക വിതരണവും നടത്തി. പി ടി എ യിൽ നിന്നും 4 കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. | 1 3 ക്ലാസ്സുകാരുടെ ക്ലാസ് പിടിഎ യും, പാഠ പുസ്തക വിതരണവും നടത്തി. പി ടി എ യിൽ നിന്നും 4 കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. | ||
വരി 17: | വരി 17: | ||
ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ഒരു പ്രത്യേക അസംബ്ലി സ്കൂളിൽ നടത്തുകയുണ്ടായി. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ അസംബ്ലിയിൽ പങ്കെടുത്തു. സ്കൂളിലെ കുട്ടി കർഷകനായ നിശാൽ കൃഷ്ണയെ ആദരിക്കുകയും ചെയ്തു. | ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ഒരു പ്രത്യേക അസംബ്ലി സ്കൂളിൽ നടത്തുകയുണ്ടായി. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ അസംബ്ലിയിൽ പങ്കെടുത്തു. സ്കൂളിലെ കുട്ടി കർഷകനായ നിശാൽ കൃഷ്ണയെ ആദരിക്കുകയും ചെയ്തു. | ||
ഗണിത ശാസ്ത്രമേളയിൽ ശാസ്ത്ര ശേഖരണത്തിന് രണ്ടാം സ്ഥാനവും നമ്മുടെ സ്കൂൾ നേടുകയുണ്ടായി. മലയാള മനോരമ നടത്തുന്ന നല്ലപാഠം പ്രവർത്തനത്തിന് | ഗണിത ശാസ്ത്രമേളയിൽ ശാസ്ത്ര ശേഖരണത്തിന് രണ്ടാം സ്ഥാനവും നമ്മുടെ സ്കൂൾ നേടുകയുണ്ടായി. മലയാള മനോരമ നടത്തുന്ന നല്ലപാഠം പ്രവർത്തനത്തിന് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു. അത് അഭിമാനാർഹമായ നിമിഷമായിരുന്നു. | ||
ട്വിന്നിംഗ് പ്രോഗ്രാം സ്കൂളിൽ വളരെ മനോഹരമായ രീതിയിൽ നടന്നു. പട്ടം ലിറ്റിൽ ഫ്ലവർ സ്കൂളിലെ കുട്ടികളാണ് നമ്മുടെ സ്കൂൾ അങ്കണത്തിലേക്ക് ഓടിയെത്തിയത്. സ്കൂളും പരിസരവും അവരെ എതിരേൽക്കാൻ ഒരുങ്ങി. | |||
രാഷ്ട്രദീപിക ജൈവ നന്മ അവാർഡ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. വളരെ അഭിമാനാർഹമായ ഒരു അവാർഡ് ആയിരുന്നു പാണാവള്ളി എം എ എൽ പി സ്കൂളിന് ലഭിച്ചത് . മാർച്ച് മാസത്തിൽ മധ്യവേനലവധിയായി സ്കൂൾ അടച്ചു. | രാഷ്ട്രദീപിക ജൈവ നന്മ അവാർഡ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. വളരെ അഭിമാനാർഹമായ ഒരു അവാർഡ് ആയിരുന്നു പാണാവള്ളി എം എ എൽ പി സ്കൂളിന് ലഭിച്ചത് . മാർച്ച് മാസത്തിൽ മധ്യവേനലവധിയായി സ്കൂൾ അടച്ചു. |