"അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം (മൂലരൂപം കാണുക)
22:48, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→2021 - 2022
വരി 5: | വരി 5: | ||
[[പ്രമാണം:15380NallapadamA+.jpg|ലഘുചിത്രം|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.]] | [[പ്രമാണം:15380NallapadamA+.jpg|ലഘുചിത്രം|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.]] | ||
മലയാള മനോരമ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ല പാഠം ക്ലബിൻ്റെ നല്ലോരു ശാഖ ബത്തേരി അസംപ്ഷൻ എ.യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു. '''കുട്ടികളിൽ പരിസ്ഥിതി സ്നേഹം, കാരുണ്യം, സഹാനുഭൂതി, സാമൂഹികാവബോധം മുതലായവ നിരവധി ഗുണങ്ങൾ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യ'''ത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് നല്ല പാഠം. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''ജില്ലയിൽ മൂന്നാം സ്ഥാനം നേടുവാൻ''' സാധിച്ചു. നിഷ ടി എബ്രാഹം, ടിൻറു മാത്യു തുടങ്ങിയ അദ്ധ്യാപക കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ അനുസ്യൂതം മുന്നേറുന്നു. | |||
........നിനച്ചിരിക്കാത്ത നേരത്തെ......കാലം തെറ്റിയ പെരുമഴ പോലെ, മനുഷ്യ രാശികിടയിലേക്ക് എത്തിയ കോവിഡ് മഹാമാരിയിൽ ചിതറി തെറിച്ചു പോയ ചിരിയും .....കൂട്ടം ചേരലുകളും...... ഒറ്റയാവുന്നതിലും വലിയ ദുഃഖം മറ്റൊന്നില്ലെന്നു ഓരോ മനുഷ്യനും തിരിച്ചറിഞ്ഞ കോവിഡ് കാലത്ത് കരുണയുടെ... സഹായത്തിന്റെ.... കരുതലിന്റെ.... കുടക്കീഴിലേക്ക് കുട്ടിജീവിതങ്ങളെ ചേർത്ത് നിർത്തിയ മലയാളമനോരമ നല്ലപ്പാഠം അതിജീവനത്തിന്റെ കരുത്തുറ്റ വിത്തുകൾ മനസുകളിൽ വിതക്കുകയുമായിരുന്നു...... | |||
നമ്മുടെ ജീവിതം മറ്റൊരാൾക്കായി കരുതി വെക്കുന്ന കരുണയുടെ പുതപ്പാണ് കൂട്ടെങ്കിൽ ... അക്ഷരർത്ഥത്തിൽ കൂട്ടിന്റെ പുതപ്പ് നെയ്തെടുക്കുകയായിരുന്നു ബത്തേരി അസ്പ്ഷൻ എയുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ..... കൂടെയുണ്ടെന്നും ഒറ്റക്കല്ലെന്നും സുഹൃത്തുക്കളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു അവർ..... പെരുമ്മഴയത്തും കൊടും വേനലിലും കയറിയിറങ്ങി പോകാനുള്ള വെറും ശീലക്കുടകൾ മാത്രമല്ല സൗഹൃദം എന്ന വലിയ തിരിച്ചറിവിന്റെ നുറുങ്ങു വെട്ടത്തിൽ.....ഹൃദയം ചേർത്തുവെച്ച് അസം പ്ഷനിലെ നല്ല പാഠം പ്രവർത്തകർ കഴിഞ്ഞ ഒരു വർഷക്കാലം ചെയ്ത പ്രവർത്തനങ്ങൾ ചേർത്ത് വെച്ച് അവതരിപ്പിക്കുകയാണ് ഈ റിപ്പോർട്ടിലൂടെ....... | |||
കാലത്തിന്റെ മാറ്റത്തിൽ നിന്നും ടിപ്പുസുൽത്താനിൽ നിന്നും വൃത്തിയുടെസുൽത്താനിലേക്ക് ഒരു മാറ്റം.... സുൽത്താൻ ബത്തേരിയുടെ ചരിത്രത്താളുകളിൽ നിന്ന് പറിച്ച് മാറ്റാനാവാത്ത ഒരേട്..... 71......വർഷമായി സുൽത്താൻ ബത്തേരി യുടെ മണ്ണിൽ തലയുയർത്തിനിൽക്കുന്നു..... അസംപ്ഷൻ വിദ്യാലയം.... ഞങ്ങളുടെ അഭിമാനം... ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പാട്ട് പാടിയത് രംഗങ്ങളും പുറകിൽ അല്ലാതെ ഞങ്ങളുടെ വിദ്യാലയം..... | |||
നിരവധി രാഷ്ട്രീയ നേതാക്കൾ സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച സരസ്വതീക്ഷേത്രം.... | |||
ഇന്നീ വിദ്യാലയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ അധ്യാപകരും വിദ്യാർത്ഥികളും... | |||
മലയാള മനോരമ നല്ലപാഠം നിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു കൊണ്ട് സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു കഴിഞ്ഞു പോയ കാലം വലിയ പാഠങ്ങളാണ് ലോകജനതയ്ക്ക് നൽകിയത് എല്ലാ മനുഷ്യരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു നാം നമ്മുടെ സ്വന്തം വീടുകളിലേക്ക് ഒതുങ്ങി പഠനരംഗത്ത് പുതിയ രീതികൾ പരിചയപ്പെട്ട വന്നു ഏറ്റവും കൂടുതൽ ബാധിച്ചത് നമ്മുടെ കുട്ടികളെ തന്നെയാണ് പാറി പറന്നു കളിച്ചു പഠിച്ചു ചിരിച്ചു നടന്നിരുന്ന അവരെ b കൂട്ടിൽ അടക്കേണ്ടി വന്നു ഇവിടെയാണ് നല്ലപാഠം പ്രവർത്തനങ്ങൾ കൂട്ടായത്.... | |||
'''അകലെയാണെങ്കിലും കൂട്ടായി ഇരിക്കാം''' നല്ലപാഠം നല്ല ആശയത്തിന് ഫുൾ മാർക്ക് കൊടുക്കേണ്ടിവരും... | |||
നല്ല പാഠത്തിന് ഒപ്പം ഞങ്ങളും ചേരുന്നു ഞങ്ങളുടെ കുട്ടികൾക്ക് സമൂഹത്തിന് കൂട്ടായി ... നാളെയുടെ വാഗ്ദാനങ്ങളായ കൂട്ടുകാരുടെ മനസ്സിൽ സാമൂഹ്യസേവനം, സഹായ മനസ്ഥിതി.. സാമൂഹ്യ അവബോധം എന്നിവ വളർത്തി കൊണ്ടുവരാൻ ഞങ്ങളൊന്നിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ എൻ എം എം വർക്കി, അധ്യാപക കോഡിനേറ്റർ മാരായ നിഷാ റ്റി അബ്രഹാം ടിന്റു മാത്യു വിദ്യാർഥി കോർഡിനേറ്റർമാരായ ഡിയോ ജോൺ മിലൻ ഫിലിപ്പ് ഒപ്പം നല്ല പാഠം ടീം അംഗങ്ങളും... കൊവിഡ് കാലത്ത് ഓണ്ലൈൻ, ഓഫ്‌ലൈൻ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി... സഹകരിച്ച എല്ലാവരോടും നന്ദി..... | |||
ബഷീർ ദിനം ജൂലൈ 5 | |||
അണുവിമുക്തമാക്കി, ആരോഗ്യം ആയുർവേദത്തിലൂടെ | |||
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം | |||
ക്യാൻസർ ദിനം ബോധവൽക്കരണം | |||
ലോക വയോജന ദിനം- സെൽഫി | |||
ക്വിസ് മത്സരങ്ങൾ | |||
എയ്ഡ്സ് ദിനാചരണം | |||
കാരുണ്യ നിധി ചികിത്സ ധനസഹായം | |||
ഓൺലൈൻ ചിത്രപ്രദർശനം..... ഭിന്നശേഷിദിനം | |||
വീട്ടിലൊരു പച്ചക്കറിത്തോട്ടം | |||
മാസ്ക്ക് നിർമ്മാണം | |||
പഠനോപകരണ വിതരണം ഗാന്ധിജയന്തി സെവൻഡേ ചലഞ്ച് | |||
ഓൺലൈൻ കലാമത്സരങ്ങൾ | |||
വിട പറയാം ലഹരിയോട് | |||
സ്ത്രീ സുരക്ഷാ ക്യാമ്പയിൻ | |||
വായന വാരാചരണം | |||
ഓണാഘോഷം | |||
പൗരവകാശങ്ങൾക്കായി.... | |||
കിറ്റ് വിതരണം | |||
ഹിരോഷിമ നാഗസാക്കി ദിനാചരണം | |||
ലോക മാതൃഭാഷാ ദിനം | |||
മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് - ഉണർവ് | |||
ഉച്ചയൂണിനു പച്ചക്കറിയുമായി | |||
വിത്ത് ലൈബ്രറി | |||
കോവിഡിനെ ജാഗ്രത ബോർഡുകൾ | |||
ഓൺലൈൻ ചതിക്കുഴികൾ ബോധവൽക്കരണ ക്ലാസ് | |||
ഔഷധത്തോട്ട നിർമ്മാണം, ക്രിസ്തുമസ് ആഘോഷം | |||
നന്ദിയോടെ | |||
സ്കൂൾ സുരക്ഷാ സേന | |||
ഹാൻഡ് വാഷ് നിർമ്മാണം | |||
==== 2019 - 20 ==== | ==== 2019 - 20 ==== |