"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:42, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022ചെറിയ തിരുത്താണ്
('<u>'''''<big>സ്പോർട്സ് ക്ലബ്ബ്</big>'''''</u> കുട്ടികളുടെ കായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചെറിയ തിരുത്താണ്) |
||
വരി 2: | വരി 2: | ||
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, കായിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ ശ്രീ. രഞ്ജിത് റാം സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, കായിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ ശ്രീ. രഞ്ജിത് റാം സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന കേരള ഒളിംപിക് അത് ലറ്റിക് മീറ്റിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ആയ 9-ആം ക്ലാസ്സിൽ പഠിക്കുന്ന ആരോമൽ 110m ഹർഡിൽസിൽ സിൽവർ മെഡലും 10ാം ക്ലാസ്സിൽ പഠിക്കുന്ന ഷീതൽ എൽ വിഷ് 400m. ഹർഡിൽസ്, 100m. ഹർഡിൽസിൽ സിൽവർ മെഡലും കരസ്ഥമാക്കിയിരുന്നു. | |||
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഹെപ്റ്റാത്ലോൻ (100m.ഹർഡിൽസ് , ഹൈ ജംപ് ,ഷോട്ട് പുട്ട് ,jജാവലിൻ ത്രോ) നമ്മുടെ സ്കൂളിലെ 10 - ആം ക്ലാസ്സിൽ പഠിക്കുന്ന ശീതൾസിൽവർ മെഡലും നേടി ഡിസംബർ 23 കോഴിക്കോടിൽ വെച്ച് നടക്കുന്ന സംസ്ഥാന മൽസരത്തിൽ യോഗ്യത നേടി. |