Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
ജൂൺ 19 പി. എൻ. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങൾ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ  മത്സരങ്ങളാണ് നടത്തിയത്. പയനിയർ സാഹിത്യ പുരസ്കാര സമർപ്പണവും നടത്തി.  അദ്ധ്യാപകദിനത്തോടനുബന്ധിച്ച്  തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ സൃഷ്ടികൾ സമാഹരിച്ചുകൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. പ്രത്യേകവിഷയങ്ങളെ അധികരിച്ച്കൊണ്ടും വിവിധകയ്യെഴുത്ത് മാസികകൾ തയ്യാറാക്കിവരുന്നു. ഉപജില്ലാ വിദ്യാരംഗം കലോത്സവത്തിൽ കുറെ കുട്ടികൾ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്.<gallery>

പ്രമാണം:33302 vidyarangam 1.png
പ്രമാണം:33302 vidyarangam 1.png
</gallery>ലൈബ്രറി
</gallery><u>ലൈബ്രറി</u>
 
ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ, പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് .  കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന്  പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം  തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു

<u>പരിസ്ഥിതി ക്ലബ്ബ്</u>
<u>പരിസ്ഥിതി ക്ലബ്ബ്</u>
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759845" എന്ന താളിൽനിന്ന് ശേഖരിച്ചത്